‘ഇതുപോലൊരു വിവാഹം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല, സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ മാംഗല്യം’; ആര്‍പ്പു വിളിച്ച് നാട്ടുകാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് സ്വദേശികളായ യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. 19 കാരിയായ റിയ സര്‍ദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം മാറ്റിമറിച്ച് സ്വവര്‍ഗ വിവാഹം ചെയ്തത്. പ്രൊഫഷണല്‍ നര്‍ത്തകിമാരാണ് റിയയും രാഖിയും. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും…
രാഷ്ട്രീയ ജനതാദൾ’തദ്ദേശ മുന്നൊരുക്കം’സംഘടിപ്പിച്ചു
എടവക:വരാനിരിക്കുന്നതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായിരാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച‘തദ്ദേശ മുന്നൊരുക്കം’രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ആർ.ജെ.ഡി എടവക പഞ്ചായത്ത് പ്രസിഡന്റ് ഡേവിഡ്…
ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍ വീട്ടില്‍ ടി.സി. നൗഷാദ്(29), പിലാക്കാവ്, ചോലക്കല്‍…
ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ്…
‘ഗൗരിയുടേത് പിആര്‍ സ്റ്റണ്ട്, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; വേണേല്‍ എന്നോട് മാപ്പ് പറയട്ടെ’; പ്രതികരണവുമായി യൂട്യൂബര്‍
നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് സംഭവത്തില്‍ പ്രതികരണവുമായി യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരിയോട് താന്‍ തെറ്റായൊന്നും ചോദിച്ചിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നുമാണ് കാര്‍ത്തിക് പറയുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതായിരുന്നു യൂട്യൂബര്‍. സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി ദേശീയ മാധ്യമങ്ങളടക്കം രംഗത്തു വന്നിട്ടും…
‘മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’; വെളിപ്പെടുത്തലുമായി ആഭിചാരത്തിന് ഇരയായ യുവതി
കോട്ടയം: മുടിയില്‍ ആണിചുറ്റി തടിയില്‍ തറച്ചു, പൂജയ്ക്കിടെ മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു’ കോട്ടയത്ത് ആഭിചാരത്തിന് ഇരയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുരാത്മാവ് യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന യുവാവ്…
എല്ലാ വർഷവും പുതുക്കണം, എല്‍പിജി സിലിണ്ടര്‍ സബ്‌സിഡിക്ക് ഇ-കെവൈസി നിര്‍ബന്ധം; ഇല്ലെങ്കില്‍ ആനുകൂല്യം റദ്ദാക്കും
കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി…
ഒരിടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 90,000ല്‍ താഴെ തന്നെ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.…
മൂല്യബോധവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിച്ച്: ‘സായന്തനം’ SSSS ക്യാമ്പിന് തുടക്കമായി
പുൽപ്പള്ളി : ശശിമല ഉദയ ഗവ യു പി സ്കൂൾ ശശിമല സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ (SSSS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ‘സായന്തനം’ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. വർഗീസ്…
കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര
വെള്ളമുണ്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായിവെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാജി ജേക്കബ് ക്യാപ്റ്റനായി നടത്തുന്ന ഗ്രാമീൺ ജാഗരൺ യാത്ര കാരക്കാമലയിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ്…
