‘എന്റെ നിലപാട് കുറച്ച് കടുത്തുപോയി’; കുടിയേറ്റക്കാരോടുള്ള നയം തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് സമ്മതിച്ച് ട്രംപ്
2026 നവംബർ 9 തിങ്കൾ കുടിയേറ്റ വിഷയത്തില് ഡെമോക്രാറ്റുകളുമായി സഹകരിക്കാന് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി വാഷിങ്ടൺ ഡി.സി: തന്റെ കുടിയേറ്റ നയങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി…
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ട്രംപിന്റെ മനംമാറ്റവും എണ്ണവില വീഴ്ചയും കരുത്ത്, പവൻ ഇനി എത്ര ഉയരത്തിലേക്ക്?
2026 നവംബർ 9 തിങ്കൾ സ്വർണവില ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നല്ലോ. ഇത് ഫലത്തിൽ, ട്രംപിനെ ഇറാനെതിരായ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനാക്കുന്നുണ്ട്.…
‘സ്വാശ്രയ കോഴ്സുകൾക്ക് എൻഒസി ഒഴിവാക്കിയത് മാറ്റങ്ങൾക്കുള്ള തുടക്കം, കാലതാമസം ഒഴിവാക്കാൻ’; പിണറായിയുടെ അടക്കം വിമർശനങ്ങൾ വസ്തുതാവിരുദ്ധമെന്നും മന്ത്രി
2026 നവംബർ 8 ഞായർ തിരുവനന്തപുരം: എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.…
ടൂറിസ്റ്റ് ബസിൽ ‘ദാവൂദ് റൈസ് ഓഫ് എ ഡോൺ’ സ്റ്റിക്കർ; തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
2026 നവംബർ 8 ഞായർ മംഗളൂരു: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേര് പതിപ്പിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ള കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് ചിക്കമഗളൂരുവിൽ തടഞ്ഞുവെച്ചത്. ബസിന്റെ സൈഡ് പാനലിൽ…
ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; ആലുവയിൽ ലോറിയിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം
2026 നവംബർ 8 ഞായർ കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ചു മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം. ഇന്ന് രാവിലെ മുപ്പത്തടത്തം…
NTA പരീക്ഷകളിൽ ഒബ്സർവറാകാം; അധ്യാപകർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അവസരം
2026 നവംബർ 8 ഞായർ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.റ്റി, യു.ജി.സി-നെറ്റ് തുടങ്ങിയ പ്രമുഖ ദേശീയതല പരീക്ഷകളിൽ ഒബ്സർവർമാരായി പ്രവർത്തിക്കാൻ അവസരം. പരീക്ഷകളുടെ നടത്തിപ്പിലെ സുതാര്യതയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനാണ് പുതിയ നിരീക്ഷകരെ എംപാനൽ ചെയ്യുന്നത്. യോഗ്യത അധ്യാപകർ:…
തീയേറ്ററിൽ 13-കാരിക്കുനേരെ ലൈംഗികാതിക്രമം; 65-കാരൻ പിടിയിൽ
2026 നവംബർ 8 ഞായർ ഷൊർണ്ണൂർ: തീയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫർ ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ടോടെ ഷൊർണ്ണൂർ നഗരത്തിലെ തീയേറ്ററിലായിരുന്നു സംഭവം. പെൺകുട്ടി തീയേറ്ററിലെത്തിയതുമുതൽ ഇയാൾ അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും…
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം; വീണ്ടും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
2026 നവംബർ 8 ഞായർ ന്യൂഡൽഹി: എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പട്ടികയിൽ തിരിച്ചെത്താൻ ഒരവസരം കൂടി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആര് നടന്നുവരുന്ന ഏഴുസംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്കാണ്, ഫോം 6 വഴി അപേക്ഷിക്കാതെ പേരുചേർക്കാൻ അവസരമൊരുങ്ങുന്നത്.…
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം
പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാ-കായിക മത്സരങ്ങളുടെയും ഗെയിംസിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സാബു നിർവഹിച്ചു. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ്…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക…
