തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് ദാരുണ സംഭവം. വീട്ടുകാർ തമ്മിൽ വർഷങ്ങളായി തർക്കമുണ്ട്.…

ക്യാപ്റ്റന്‍ ഇറങ്ങുന്നു, മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ…

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് മഴ കുറയാണ്‍ കാരണമാകുകയെന്നാണ് വിലയിരുത്തല്‍.ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക്(എന്‍ഒഎഎ) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും.…

വയനാട് മെഡിക്കൽ കോളേജ്: മടക്കി മലയിൽ ആണെങ്കിലെ വോട്ട് നൽകൂ

ബത്തേരി : വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ സമ്പൂർണ യോഗം ബത്തേരി വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളോട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അനുഭവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

കൽപറ്റ: വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും, കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന വയോജനങ്ങളുടെ…

കൽപ്പറ്റയിൽ നാളെ യുഡിഎഫ് റോഡ് ഷോ .

കൽപ്പറ്റ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. കെ അഹമ്മദ് ഹാജി. ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും.…

എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

തിരുവനന്തപുരം : പ്രമുഖ മലയാള സാഹിത്യകാരൻ എൻ പ്രഭാകരന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ‘ എന്ന നോവലിനാണ് പുരസ്‌കാരം. ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലിന് 2019ലെ ഓടക്കുഴൽ…

97 വര്‍ഷങ്ങള്‍, നാല് നോമിനേഷനുകള്‍; ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ!

ഓസ്കര്‍ വേദിയില്‍ പുതുചരിത്രമെഴുതി ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ. ചരിത്രത്തില്‍ ആദ്യമായി ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടുന്ന വനതിയെന്ന നേട്ടമാണ് അര്‍ക്കപോ സ്വന്തമാക്കിയിരിക്കുന്നത്. 98-ാമത് ഓസ്‌കര്‍ വേദി വരെ വേണ്ടി വന്നു, ഈ നേട്ടം ഒരു സ്ത്രീയുടെ കൈകളിലേക്ക് എത്താനായി. ഫിലിപ്പിനോ-ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ…

കണ്ണൂര്‍: സിപിഎമ്മിന്റെ കോട്ട, യുഡിഎഫിന്റെ തുരുത്ത്

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ചുവപ്പ് കോട്ട, ഒറ്റപ്പെട്ട ചില യുഡിഎഫ് തുരുത്തുകള്‍. കണ്ണൂര്‍ ജില്ലയെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ അടയാളപ്പെടുത്താം. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍. 11 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത് മിക്കതും…

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍…