ഭവനരഹിതരില്ലാത്ത തരിയോട്, സമ്പൂർണ്ണ ഭവനസുരക്ഷ പ്രഖ്യാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്.
കാവുംമന്ദം: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എസ് സി, എസ് ടി, ജനറൽ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ വീട് ലഭ്യമാകും. സമ്പൂർണ്ണ ഭവന പ്രഖ്യാപനം നിർമ്മാണ കരാർ…
ജില്ലയിൽ സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് സമഗ്ര സംരക്ഷണവും പിന്തുണയും ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര വനിതാ…
‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും ദൈവവും തമ്മില്‍ ആയിക്കോട്ടെ’; പൊങ്കാലയേക്കാള്‍ തിരക്ക് കമന്റ്‌സില്‍; സെെബർ അറ്റാക്കിനെതിരെ റെനീഷ റഹ്മാന്‍
ആറ്റുങ്കാല്‍ പൊങ്കാലയുടെ പേരിലുള്ള വിദ്വേഷ കമന്റുകളോട് പ്രതികരിച്ച് നടി റെനീഷ റഹ്മാന്‍. പൊങ്കാലയിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റെനീഷ പങ്കുവച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം തന്നെ താരത്തിന് നേരിടേണ്ടി വന്നു. നടിയുടെ മതവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു…
യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. ഇനി മുതല്‍…
പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി
പാലക്കാട്: മുന്‍ എംഎല്‍എ പി കെ ശശിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അറിയിച്ചു. പാര്‍ട്ടിയുമായി…
ആരാധകന്‍ ഗ്രൗണ്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞു; പൊട്ടിത്തെറിയില്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്, മത്സരം നിര്‍ത്തിവച്ചു
മ്യൂണിക്ക്: ആരാധകരില്‍ ഒരാള്‍ സ്‌റ്റേഡിയത്തില്‍ നിന്നു ഗ്രൗണ്ടിലേക്ക് എറിഞ്ഞ പടക്കം പൊട്ടി ഗോള്‍ കീപ്പര്‍ക്ക് പരിക്ക്. ജര്‍മനിയിലെ മൂന്നാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം. ഇതോടെ മുക്കാല്‍ മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. പരിക്കേറ്റ ഗോള്‍ കീപ്പറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു
സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു.കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ND അപ്പച്ചൻ…
ആനക്കാംപൊയില്‍- കള്ളാടി- തുരങ്കപാത നിര്‍മാണം; പാറ തുരക്കല്‍ നാളെ തുടങ്ങും
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും. രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന്…
പുസ്തക പ്രകാശനം 7 ന്
പുസ്തക പ്രകാശനം 7 ന്മാനന്തവാടി: ദീർഘകാലം ( 1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ നാടിന്റെ…
സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ…
