കോട്ടത്തറ വാളലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൽപറ്റ: കോട്ടത്തറ വാളലിൽ ജീപ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. വൈത്തിരി താലൂക്ക്ലീ ഗൽ മെട്രോളജി ഓഫിസർ വാളൽ സ്വദേശി മാക്കോട്ടുമ്മൽ ഫിറോസ്(43) ആണ് മരിച്ചത്. ഇന്നു പുലർച്ചയോടെ ആയിരുന്നു അപകടം. വാളൽ വെച്ചാണ് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം…
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍…
യു.ഡി.എഫ് വെള്ളമുണ്ടയിൽ പ്രകടനം നടത്തി
തരുവണ : മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ് പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി.മോയി ആറങ്ങാടൻ, ഷാജി ജേക്കബ്, പി മുഹമ്മദ്, ഖമർ ലൈ, എം കെ പുഷ്പലത, ലതിക, മമ്മൂട്ടി പാക്ക, ടി നാസർ, സക്കീന കുടുവ,…
കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് നിശ ശനിയാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റ:വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് വിതരണചടങ്ങ് മെയ് 16 ശനിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദിഖ് എം എൽ.എ. നിർവ്വഹിക്കും. സംഘാടക…
മഴ കനക്കുന്നു; സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കാലവര്‍ഷം എത്തുംമുമ്പേ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍,…
‘പശ്ചിമേഷ്യയിൽ സമാധാനം വേണം, ഇന്ത്യ ഒപ്പമുണ്ട്’; യുഎഇയിൽ പ്രധാനമന്ത്രിക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരണം
അബുദാബി: അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ചും ആഗോളതലത്തിൽ അത് ചെലുത്തുന്ന…
‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന് പറഞ്ഞു. ഈ വീട് നിര്‍മ്മിച്ച കാലം മുതല്‍ താന്‍…
നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അടച്ച ഫീസ് തിരികെ…
മന്ത്രിപദം: ആകാംക്ഷയില്‍ കല്‍പ്പറ്റ, ബത്തേരി നിയുക്ത എംഎല്‍എമാര്‍
ബാലകൃഷ്ണന്, സിദ്ദിഖ് കല്‍പ്പറ്റ: കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയെ വി.ഡി. സതീശന് നയിക്കുമെന്ന് വ്യക്തമായതോടെ വയനാട്ടിലെ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആശ്വാസവും ആകാംക്ഷയും. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യാനുള്ള സാധ്യത നീങ്ങിയത് നിയുക്ത എംഎല്‍എ ടി. സിദ്ദിഖിന്…
ചോദ്യപേപ്പര്‍ ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി
മാനന്തവാടി പോസ്റ്റ് ഓഫീസ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട്യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍…
