‘യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് വേദിയില്‍’; ബിജെപിയുമായി കൂട്ടുകച്ചവടം, സിപിഎം തീവ്രലതുപക്ഷമായി മാറി’
കണ്ണൂര്‍ : യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോണ്‍ഗ്രസിന്റെ ഈ വേദിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും…
വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു
സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും കായികതാരങ്ങളെയും…
ജയറാമും കാളിദാസും ഒന്നിച്ചെത്തിയ ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്; എവിടെ കാണാം
23 വർഷങ്ങൾക്ക് ശേഷം നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് ‘ആശകൾ ആയിരം’. ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരുന്നു. ജി പ്രജിത് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി…
യാത്രയയപ്പ് നൽകി
പരിയാരം: മൂന്നു പതിറ്റാണ്ടിലധികം അധ്യാപികയായി സേവനം ചെയ്ത് പരിയാരം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നു വിരമിക്കുന്ന എ സുബൈദ ടീച്ചർക്ക് അധ്യാപക രക്ഷാകർതൃ സമിതി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ഷമീന ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എൻ അബ്ദുൽ നിസാർ…
അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.…
എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കൺവോക്കേഷൻ നടത്തി
എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കൺവോക്കേഷൻ സെറിമണി സംലടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ…
വയനാട്ടില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ നിരവധി
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വയനാട്ടില്‍ വോട്ടര്‍മാരുടെ മനസില്‍ കൂടൊരുക്കാന്‍ തന്ത്രങ്ങള്‍ പയറ്റി മുന്നണികള്‍. കഴിഞ്ഞ പത്താണ്ടുകളിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് സമ്മതിദായകരെ സ്വാധീനിക്കാനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണദോഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ്, എന്‍ഡിഎ…
സെല്‍ഫി പോയിന്റുകള്‍ ഒരുക്കി ഡി.ടി.പി.സി
കൽപറ്റ:വിനോദസഞ്ചാരികളെ വോട്ടിങ്ങിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിന് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വിപുലമായ പ്രമോഷന്‍ പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കും.വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ…
നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം
നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്.ഡ്രൈവർഉറങ്ങിപ്പോയതാണ് അപകട കാരണം.നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല. പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍…
