വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്
അമ്പലവയല്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില് ഒളിവിലായിരുന്ന യുവാവ് പിടിയില്. ചുള്ളിയോട്, ആനപ്പാറ, ഒറ്റപ്ലാക്കില് വീട്ടില് ഒ.എസ് ലെനിനെ(27)യാണ് അമ്പലവയല് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി പ്രകാരമാണ് നടപടി. വിവാഹം…
വയനാട് ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി നിർമല ഹൈസ്കൂൾ
തരിയോട്: വയനാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ തരിയോട് നിർമല ഹൈസ്കൂൾ 136 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 18 ഇനങ്ങളിൽ ആറ് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവുമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി.…
വനിതാ ഐ.ടി.ഐ-യിൽ പി.ടി.എ ജനറൽബോഡി യോഗവും മെഡിക്കൽ ക്യാമ്പും നടത്തി
നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ പി.ടി.എ വാർഷിക ജനറൽബോഡി യോഗവും ഹീമോഗ്ലോബിൻ, BMI ക്യാമ്പും നടത്തി. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ്, സ്റ്റാഫ് സെക്രട്ടറി അതുല്യ.കെ.ടി, ജെസ്മി ജോസഫ്, വിഷ്ണുദത്ത്, സലിം എന്നിവർ സംസാരിച്ചു.…
‘സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്പന്തൽ കെട്ടി ഗതാഗത തടസമുണ്ടാക്കി’; എല്പിഎസ്ടി സമരക്കാർക്കെതിരെ കേസ്
2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്തിരുന്ന എല്പിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമര പന്തൽ ബലമായി പൊലീസ് പൊളിച്ചുനീക്കി. സംഭവത്തിൽ 50 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പന്തൽ കെട്ടി യാത്രാതടസ്സം ഉണ്ടാക്കിയെന്നും, സെക്രട്ടറിയേറ്റിനു മുന്നിൽ അന്യായായി…
കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം: ബിഡ് കാലാവധി നീട്ടി; മാർച്ചിലും തുടക്കം അനിശ്ചിതത്വത്തിൽ
2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ട വ്യാപനത്തിൻ്റെ ബിഡ് കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഇതോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടികൾ മാർച്ചിലും തുടങ്ങാൻ ആവില്ല. ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ഗ്രാൻഡ് ലഭിക്കുന്നത് വൈകുമെന്ന ആശങ്കയുമുണ്ട്.…
കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ: മലപ്പുറത്ത് കാമുകിയും കൂട്ടാളികളും അറസ്റ്റിൽ
2026 നവംബർ 12 വ്യാഴം തിരൂർ (മലപ്പുറം) ∙ കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര…
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ
2026 നവംബർ 11 ബുധൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി. മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെ മാൻഹോളിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. നാല് മാസം പ്രായമായ ഭ്രൂണമാണ് കണ്ടെത്തിയത്. മാൻഹോൾ വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് കണ്ടത്. തുടർന്ന്…
സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ ആറ് മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ
2026 നവംബർ 11 ബുധൻ വടകര: വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ. ആറുപേരാണ് പൊലീസിന്റെ പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ പിൻവലിച്ചു നൽകുന്ന സംഘമാണ് ഇവർ.…
ചേരാനല്ലൂർ വാഹനാപകടം: പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഇരയുടെ അവകാശം പരിഗണിക്കണം; മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ
2026 നവംബർ 11 ബുധൻ കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു. ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം…
തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം 16ന്
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം തിങ്കളാഴ്ച ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ…
