ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌പെക്ട്ര ഡയഗ്‌നോസ്റ്റിക് സെന്റര്‍ മാനന്തവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്…
ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്രഥമ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക…
അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ അനിവാര്യത:*എംഎൽഎ ഐ.സി ബാലകൃഷ്ണൻ
സാക്ഷരതാമിഷൻ സുൽത്താൻ ബത്തേരി നഗരസഭയുടെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വൈജ്ഞാനിക സാമൂഹിക സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ എം.എൽ.എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ സാക്ഷരതയിൽ നിന്നും സമ്പൂർണ്ണ ഡിഗ്രിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും അനൗപചാരിക വിദ്യാഭ്യാസം…
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സേഫ് വിതിൻ പ്രോജക്‌ട്: ഹാര്‍ട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്‌എസ്‌എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച ‘ഹാർട്ട്’ ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാന്പ് എക്സൈസ്…
സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും:ഐസി ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം,…
കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി:സംഭവം ബത്തേരിയിൽ
ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്. കടുത്ത…
‘ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ, യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട്’: തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയൻ
കണ്ണൂർ: അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായി എക്സാലോജിക്കിന്…
വൈദ്യുതി പ്രതിസന്ധി: ഇപ്പോൾ അനുഭവിക്കുന്നത് ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലം; മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരൻ. ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോൾ പരിസ്ഥിതി സംരക്ഷകരായി ചിലർ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ജനത്തിന് പ്രയാസം…
വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. കെഎസ്ഇബിയുടെ കരാറുകൾ മുഴുവൻ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. ഏപ്രിൽ, മെയ്…
കണിയാമ്പറ്റ ജി.യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഭീഷണികൾക്കെതിരെ വീടുകളിൽ ശക്തമായ ജാഗ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.“കണ്ണ് തുറക്കാം,കാതോർക്കാം; കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരിഭീഷണികളും” എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ…
