പുതുവത്സരാഘോഷം സംഘടിപ്പിച്ചു

മുണ്ടേരി : അക്ഷര കൈരളി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. പഠിതാവ് ദിവ്യ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. അക്ഷര കൈരളി സാംസ്കാരിക വേദി ചെയർമാൻ…

പ്രീമിയം വിജയ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാർ

ബത്തേരി : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഏഴ് ദിവസമായി 3 കാറ്റഗറിയിൽ നടത്തിയ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ സൺഡേ സി സി യെ 23 റൺസിന് പരാജയപ്പെടുത്തി പ്രീമിയം വിജയ ക്രിക്കറ്റ്…

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ…

പൂപ്പൊലി 2026 മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2026 ജനുവരി 1 മുതൽ 15 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്‌സിബിഷൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…

ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി ചെറുകാട്ടൂർ ഗ്രോട്ടോ ജങ്ഷനിൽ നിർമിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോസ് കപ്യാരുമലയിൽ നിർവഹിച്ചു. നാലാം വാർഡ്…

താലപ്പൊലി ഘോഷയാത്ര, പുൽപ്പള്ളി ടൗണിൽ നാളെ (04.01.2026 ഞായറാഴ്ച) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്ര യുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ (04.01.2026 ഞായറാ ഴ്ച) വൈകിട്ട് 5 മണി മുതൽഗതാഗത നിയന്ത്രണം ഏപ്പെടുത്തും. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി…

വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, കാരക്കസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ

കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം…

ആശങ്കകള്‍ക്ക് വിരാമം; രജനി-കമല്‍ ചിത്രം ഒരുക്കുക സിബി ചക്രവര്‍ത്തി; തലൈവര്‍ 173 ട്രാക്കിലേക്ക്!

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവര്‍ 173. കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം എന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പ് തന്നെ സിനിമയ്ക്കുണ്ട്. അതേസമയം ആരായിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക എന്നത് കുറച്ചുനാളുകളായി ആശങ്കയില്‍ തുടരുകയായിരുന്നു. നേരത്തെ സുന്ദര്‍…

‘എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ചിരിക്കുകപോലും ചെയ്യാതെ പൃഥ്വിരാജിനെ ഇന്റര്‍വ്യു ചെയ്തു’; ഡിലീറ്റ് ചെയ്ത എമ്പുരാന്‍ റിവ്യുവും; പേളി പറയുന്നു

മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. നടിയായും അവതാരകയായുമെല്ലാം പേളി കയ്യടി നേടിയിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും അവതാരകയുമാണ് പേളി. താരത്തിന്റെ വ്‌ളോഗുകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. എത്ര ഗൗരവ്വക്കാരായാലും പേളിയുടെ അഭിമുഖത്തിലെത്തിയാല്‍ എല്ലാം മറന്ന് തമാശകള്‍…

വിവാഹിതയെന്ന് അറിഞ്ഞിട്ടും വഴിവിട്ട ബന്ധം, കുടുംബ ജീവിതം തകര്‍ത്തു; രാഹുലിനെതിരെ പരാതിക്കാരിയുടെ മുന്‍ പങ്കാളി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, ഇത് കുടുംബം ജീവിതം…