മാനന്തവാടി പൂക്കോയ തങ്ങൾ നൈറ്റ് എമർജൻസി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം മാന്തി ചലഞ്ച്. സംഘാടക സമിതി രൂപീകരിച്ചു.

മാനന്തവാടി: മാനന്തവാടി പൂക്കോയ തങ്ങൾ നൈറ്റ് എമർജൻസി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാരഥം നടത്തുന്ന മാന്തി ചലഞ്ചിന്റെ മാനന്തവാടി താലൂക്ക് തല സംഘാടക സമിതി രൂപീകരണം നടന്നു.മാനന്തവാടി ബാഫഖി ഹോമിൽ നടന്ന പരിപാടി മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം…

“പ്രതിരോധം കുടുംബശ്രീയിലൂടെ”

മീനങ്ങാടി :സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്. അംഗങ്ങൾക്കായി “പ്രതിരോധം കുടുംബശ്രീയിലൂടെ പരിപാടിയുടെ ” ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.സോമൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ സി.ഡി.എസ്.…

പെരിക്കല്ലൂരിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ലൈറ്റുകൾ മാറ്റിവെച്ചു നന്നാക്കി

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ടൗണിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ അഞ്ചെണ്ണത്തിൽ മൂന്ന് ലൈറ്റുകൾ മാറ്റിവെച്ചാണ് നന്നാക്കിയത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നന്നാക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് പെരിക്കല്ലൂർ പൗരസമിതി പ്രവർത്തകർ ഹൈമാസ്റ്റ് ലൈറ്റ്…

കർഷകരോട് നീതി പുലർത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല: സുഹ്റ മമ്പാട്

കൽപറ്റ:കർഷകരോടു നീതിപുലർത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യ പങ്കാണ് കാർഷിക മേഖല വഹിക്കുന്നത്. കാർഷിക രംഗം പുരോഗതി പ്രാപിക്കുകയും കർഷകർ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്താലേ…

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആർട്സ് വിഭാഗം കോഴ്സുകൾ അനുവദിക്കണം: പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: കൽപ്പറ്റയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുന്ന ആർട്സ് വിഭാഗം കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. കൽപ്പറ്റയിലെ ഏക കേന്ദ്രീയ…

സംസ്ഥാനപാതയിൽ കാടുമൂടി; കൊടുംവളവിൽ അപകടഭീഷണി

മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിലുള്ള മരച്ചോട് പാലത്തിന് സമീപത്തെ കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ പകുതിയോളം മറയ്ക്കുന്ന രീതിയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇത്…

കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം, മന്ത്രിക്ക് ഇതിലെന്ത് കാര്യം?; വി ശിവന്‍കുട്ടിയെ തള്ളി സ്‌കൂള്‍ പിടിഎ

കൊച്ചി: എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും…

മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ

ജറുസലം ∙ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ…

സ്വര്‍ണവില എങ്ങോട്ട്?, 95,000ലേക്ക് അടുക്കുന്നു; പുതിയ ഉയരം

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം…