ജീവിതോത്സവം 2025 പരിപാടിയുടെ ജില്ലാതല സമാപനം നടന്നു
മിനങ്ങാടി : 21 ദിവസങ്ങളിലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് നേതൃത്വത്തിൽ നടന്ന ജീവിതോത്സവം പരിപാടിയ്ക്ക് ജില്ലയിൽ സമാപനമായി . ജില്ലയിലെ 54 യൂണിറ്റുകളിലാണ് ജീവിതോത്സവം പരിപാടി സംഘടിപ്പിച്ചത് .ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവംകൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ…
ഉറക്കത്തിൽ ദുഃസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിന് മന്ത്രവാദം; വിദ്യാർഥിനിയെ പീഡിപ്പിച്ച വയനാട് സ്വദേശി പിടിയിൽ
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് പറമ്പിൽക്കടവ് കുന്നത്തുമലയിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) ആണ് അറസ്റ്റിലായത്. ഉറക്കത്തിൽ ദുസ്വപ്നംകാണുന്നത് ഒഴിവാക്കുന്നതിനുവേണ്ടി പൂജിച്ച ചരട് കെട്ടുന്നതിനായാണ് വിദ്യാർഥിനി അമ്മയോടൊപ്പം പറമ്പിൽക്കടവിലുള്ള മന്ത്രവാദിയുടെ വീട്ടിലെത്തിയത്.…
റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം;ഒരാള്‍ കൂടി പിടിയില്‍
ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുപട്ട കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും റിസോര്‍ട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവശേഷം ഒളിവിലായിരുന്ന ചീരാല്‍, മേച്ചേരി മഠം വീട്ടില്‍, ജോഷ്വ വര്‍ഗീസി(35)നെയാണ് ബാംഗ്ലൂരില്‍ നിന്ന്് ബത്തേരി…
ബി ജെ പി തവിഞ്ഞാൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
മാനന്തവാടി: കോൺഗ്രസ് ഭരിക്കുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുർഭരണവും സ്വജന പക്ഷപാതവും ആണെന്ന് ആരോപിച്ച് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേയ്ക്കു മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു…
കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൺട്രാക്ഷൻ സെൽ ഉത്ഘാടനം ചെയ്തു
നടവയൽ: കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ…
മുഖ്യമന്തിക്ക് നിവേദനം
മുഖ്യമന്തിക്ക് നിവേദനംചീരാൽ – ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം…
എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ…
പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു
പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക്…
മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു
മാനന്തവാടി മുൻസിപാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി 6ഡിവിഷൻ കോട്ടക്കുന്നിൽഉത്ഘാടനം ചെയ്തു പ്രായമായ ആളുകൾക്ക് പകൽ ഒത്തു കൂടുവാനും സന്തോഷം പങ്കിടുവാനുള്ള ഇടമാണ് പകൽ വീട് എന്നആശയം 25 ലക്ഷം രൂപ പദ്ധതി വെക്കുകയും ഡിവിഷൻകൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി…
ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി
കൽപറ്റ: ജില്ല ഭരണ കൂടത്തിൻ്റേയും, എക്സൈസ്, സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടേയും, സാമൂഹിക നീതി വകുപ്പിൻ്റേയും നേതൃത്വത്തിൽ കൽപറ്റ മൈലാടിപ്പാറയിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും, പരിസര ശുചീകരണവും നടത്തി. കൽപറ്റ ഐ.ടി.ഐ.യിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും, സാമൂഹിക സന്നദ്ധ സേനയും…
