നിർധനയായ വയോധികക്ക് നിയമതടസമില്ലെങ്കിൽ താമസിക്കുന്ന ഭൂമി പതിച്ചു നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: അറുപതു വർഷത്തോളമായി മാനന്തവാടി വില്ലേജിലെ സർവ്വേ നമ്പർ 493/1ബി1 ൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവച്ച് താമസിക്കുന്ന നിർദ്ധനയായ വയോധികക്കും കുടുംബത്തിനും ഭൂമി പതിച്ചു നൽകാൻ നിയമ-സാങ്കേതിക തടസമില്ലെങ്കിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ…
നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്
കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും…
റൈഫിൾ ഷൂട്ടിങ്ങ് പരിശീലന ക്യാമ്പ് സമാപിച്ചു..
കൽപ്പറ്റ: വയനാട് ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു പരിശീലന പരിപാടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച വരെ ചടങ്ങിൽ…
സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ…
സാന്ത്വന മിത്രം പദ്ധതി ജില്ലാ ഉദ്ഘാടനം
സു.ബത്തേ രി : കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നടപ്പാക്കുന്ന സാന്ത്വന മിത്രം പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഡി . ആർ.മേഘശ്രീ ഐ എ എസ്. സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ .…
സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി
തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ്…
വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു
കൽപറ്റ: ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ യുവതയെ സജ്ജരാക്കാൻ ലക്ഷ്യമിട്ട് സിവിൽ ഡിഫൻസ് യുവ ആപതാമിത്ര (മൈ ഭാരത്) വൊളൻ്റിയർമാർക്കായി എക്സൈസ് വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും കെ.എസ്.ഡി.എം.എ.യുടേയും നേതൃത്വത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ‘പ്രതിരോധം’…
ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു
ബംഗലൂരു: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലയാളിസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.…
ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്ലാറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 9 പേര് മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ പടര്‍ന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക്…
‘കള്ളൻ’ നാട്ടിലെ ‘മാന്യൻ’; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി
കൽപ്പറ്റ: ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്നു 9 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയും ഇയാളുടെ കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിനകത്തും പുറത്തുമായി 150 ഓളം മോഷണകേസുകളിലുൾപ്പെട്ട കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെയു മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. കൂട്ടാളി പുല്പള്ളി,…
