റംസാനിന്റെ സുകൃതം വിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണം

എസ് കെ എസ് എസ് എഫ്വയനാട് ജില്ലാ റമസാൻ കാമ്പയിൻ പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു. കൽപറ്റ: റംസാനിന്റെ സുകൃതംവിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണമെന്നും ആരാധനാ കർമ്മങ്ങളാൽ വിശ്വാസി ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കണമെന്നും പാണക്കാട് സയ്യിദ് ഹാരിസ്…

പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന്…

മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം

മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു.…

‘ട്രോളുകള്‍ മര്‍മ്മത്ത് തന്നെ കൊണ്ടു…’; മമ്മൂട്ടിയുടെ ഭാഗങ്ങള്‍ റീ-ഡബ്ബ് ചെയ്ത് ചത്താ പച്ച ഒടിടിയില്‍; വീണ്ടും എയറിലേക്ക്!

അര്‍ജുന്‍ അശോകന്‍-റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചത്താ പച്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചത്താ പച്ചയുടെ ഒടിടി എന്‍ട്രി. നവാഗതനായ അദ്വൈത് നായര്‍ ആണ് സിനിമയുടെ സംവിധാനം. ബോക്‌സ് ഓഫീസില്‍ നേടിയ വിജയം ഒടിടിയിലും ആവര്‍ത്തിക്കാനാകുമോ ചിത്രത്തിനെന്നാണ് ആരാധകര്‍ ഉറ്റു…

ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ കുറ്റമില്ല, പുരുഷന് ശിക്ഷിക്കാന്‍ അധികാരം; ഗാര്‍ഹികപീഡനം അനുവദിച്ച് താലിബാന്റെ ക്രിമിനല്‍ നിയമം

കാബൂള്‍: എല്ലുകള്‍ ഒടിയുകയോ മുറിപ്പാടുകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ലെങ്കില്‍ പീഡനപരാതി നിലനില്‍ക്കില്ല! ഗാര്‍ഹിക പീഡനം നിയമാനുസൃതമാക്കുക ലക്ഷ്യമിട്ട് താലിബാന്‍ അവതരിപ്പിച്ച പുതിയ ക്രിമിനല്‍ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് താലിബാന്റെ നീക്കം. ബലപ്രയോഗം…

‘എഐ യന്ത്രങ്ങളെ ബുദ്ധിമാന്മാരാക്കി, മനുഷ്യന്റെ കഴിവുകളെ വികസിപ്പിച്ചു’; ഉച്ചകോടിയില്‍ പുതിയ ആശയം മുന്നോട്ടുവെച്ചു മോദി, എന്താണ് ‘MANAV’?

ന്യൂഡല്‍ഹി: വയര്‍ലെസ് ആശയവിനിമയത്തിന്റെ കണ്ടുപിടുത്തവുമായി താരതമ്യപ്പെടുത്താവുന്ന ഒരു ചരിത്രപരമായ മാറ്റമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഗ്‌നലുകള്‍ ആദ്യമായി വയര്‍ലെസ് ആയി കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍, ലോകം മുഴുവന്‍ ഒരു ദിവസം തത്സമയം ബന്ധിപ്പിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ

കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ. കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തോണുകളിൽ മുൻപും…

എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നതിന് പിന്നാലെ ബില്‍ ഗേറ്റ്‌സ് പിന്മാറി; എഐ ഉച്ചകോടിയില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. ബില്‍ ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുര്‍ വോറ പങ്കെടുക്കുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍…

‘സാരി മാറ്റുന്നതു പോലെയെന്ന് മകൻ ചോദിക്കുമ്പോൾ ഞാൻ എന്ത് പറഞ്ഞു കൊടുക്കണം ?, ഉപദ്രവിക്കരുത്; ഞങ്ങൾ ജീവിച്ച് പൊയ്ക്കോട്ടേ’

സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നടി രേഖ രതീഷ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ‌ പോയി നേരിട്ട് പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും വിഡിയോയിലൂടെ രേഖ പറയുന്നു. എല്ലാ യൂട്യൂബേഴ്സിനെയും അല്ല താൻ കുറ്റപ്പെടുത്തിയതെന്നും അങ്ങനെ…

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വര്‍ധിച്ചത്. 1,14,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം…