ധനശ്രീ സ്വാശ്രയ സംഘം വാർഷികവും,കുടുംബസംഗമവും നടത്തി.
ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിലെ ധനശ്രീ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.സംഘം വൈസ് പ്രസിഡന്റ് ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ചന്ദ്രിക വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു,സിഡിഒമാരായ കെ.…
ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും.…
പേരാമ്പ്രയില്‍ സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി
കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ കാര്‍ ഓടിച്ചുകയറ്റി സാഹസിക അഭ്യാസപ്രകടനം നടത്തിയത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയെന്ന് പൊലീസ്. അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍…
‘മഹാനായ മനുഷ്യന്‍’, മോദിക്ക് വീണ്ടും പ്രശംസ; വ്യാപാര തര്‍ക്കത്തിനിടെ ട്രംപ് ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങലിനെച്ചൊല്ലി ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വൈറ്റ്ഹൗസില്‍…
‘കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം’; മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു
മലപ്പുറം: മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ ജോലി ഉപേക്ഷിച്ചു. മുന്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എന്‍ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്.…
മിനി സിവിൽ സ്‌റ്റേഷൻ അനെക്സ് നിർമാണ ഉദ്ഘാടനം നടന്നു
മാനന്തവാടി : നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫിസ് ഹാളിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ദാനിയേലിൻ്റെ ആരോപണം തികച്ചും രാഷഷ്ടിയ പ്രേരിതം : വി എം പൗലോസ്
പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്കിൽനിന്നും ഏല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദാനിയേൽ എന്ന ആൾക്ക് ലോൺ കൊടുത്തിട്ടുള്ളത്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തികച്ചും രാഷഷ്ടിയ പ്രേരിതമാണ് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള രാഷ്ടിയ എതിരാളികളുടെ ഗുഢാലോചനയുടെ ഭാഗമാണ് ഈ നാടകം…
സൗജന്യകട്ടിൽ വിതരണം ചെയ്തു
തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പദ്ധതിയിൽവായോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെതരുവണ വാർഡ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.…
പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി
പുല്‍പ്പള്ളി: കൊളറാട്ടുകുന്നിലെ ആര്‍ച്ചറി അക്കാദമിയില്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ച് കോടി രൂപ ചെലവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. സ്റ്റേഡിയം ശിലാസ്ഥാപനം കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിലവാരം ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍…
റോഡപകടം: കൊളഗപ്പാറയിൽ താൽക്കാലിക സംവിധാനമായി
ബത്തേരി:അപകട മേഖലയായ നാഷണൽ ഹൈവേ 766 ൽ കൊളഗപ്പാറ ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനാപകട നിവാരണ സംവിധാനം ഏർപ്പെടുത്തി. ഇതോടെ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ്…
