മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍
തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര…
LDF തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി വികസന സെമിനാർ വിഷൻ 2031 സംഘടുപ്പിച്ചു
LDF തിരുനെല്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സെമിനാർ LDF ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.കെ ആർ ജിതിൻ സ്വാഗതം പറഞ്ഞു.കെ കൃഷ്ണൻകുട്ടി അധ്യക്ഷൻ ആയി. പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ,ഗിരിജ…
മാന്‍ കാന്‍കോര്‍ സിഇഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാന്‍
കൊച്ചി: ആഗോളതലത്തിലെ മുന്‍നിര സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.…
മൂന്നാറില്‍ വിനോദ സഞ്ചാരിക്ക് ഭീഷണി, ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി
തൊടുപുഴ: മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍, അനീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. കേരള സന്ദര്‍ശനത്തിനിടെ മുംബൈ സ്വദേശിനിയായ…
കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട്സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു
കാവുംമന്ദം: പതിറ്റാണ്ടുകളായുള്ള യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വില കൊടുത്തു വാങ്ങിയ സ്ഥലത്ത് അഡ്വ ടി സിദ്ദീഖ് എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന്…
ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി…
പുഞ്ചിരിമട്ടം ദുരന്തം: രണ്ട് ഭിന്നശേഷി കുട്ടികളുടെ കടുംബങ്ങള്‍ക്ക് സഹായധനം നല്‍കി
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് പരിവാര്‍ കേരള സഹായധനം നല്‍കി. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പാരന്റ്‌സ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പരിവാര്‍ കേരള ജില്ലാ കമ്മിറ്റികള്‍ മുഖേന സമാഹരിച്ച മൂന്ന് ലക്ഷത്തില്‍പരം രൂപയാണ് രണ്ട്…
സമയബന്ധിതമായ ഇടപെടൽ സഞ്ചാരികൾക്ക് ആശ്വാസം : റാഫ്
കൽപ്പറ്റ: പടിഞ്ഞാറത്തറ മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ കുണ്ടും കുഴിയും ആയിരുന്ന റോഡിന്റെ മെയിന്റനൻസ് സമയബന്ധിതമായി നടപ്പാക്കിയതിൽ നാട്ടുകാരും യാത്രികരും ഏറെ സന്തുഷ്ടരാണ്.തുടർച്ചയായ മഴയെ തുടർന്ന് തകർന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ്…
അവോക്കാഡോ കര്‍ഷകര്‍ക്ക് ശില്‍പ്പശാല എട്ടിന് ബത്തേരിയില്‍
കല്‍പ്പറ്റ: വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി ജില്ലയിലെ അവോക്കാഡോ കര്‍ഷകര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തുന്നു. അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം, ഇന്ത്യന്‍ ബയോളജിക്കല്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍ ഹാളില്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്…
ഇന്ത്യാനക്കുന്ന് നടപ്പാത:ഉദ്ഘാടനം ചെയ്തു.
തരുവണ:ജില്ലാ പഞ്ചായത്തിന്റെ പത്ത്ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചഇന്ത്യാനക്കുന്ന് നടപ്പാതയുടെഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ്…
