‘ജയിലർ 2’ വിൽ രജനികാന്തിനൊപ്പം ഹക്കിം ഷാജഹാനും; സ്ഥിരീകരിച്ച് നടൻ
ഈ വർഷം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും ഹൈപ്പോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ 2. നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. ബോളിവുഡ് കിങ് ഷാരുഖ്…
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 1,04,520 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,740 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 254 രൂപ ഉയര്‍ന്ന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമായി. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി. ആഗോള…
എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ബത്തേരി മച്ചാന്‍സ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാർ.
കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ സുൽത്താൻ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി ചാമ്പ്യന്മാരായി. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 8വിക്കറ്റിന് എക്സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ്…
മൈൻറ്റ്യൂൺ എജുലാബ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം
കൂളിവയൽ :വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ പുതിയ ട്രെയിനിങ് സെന്റർ ആരംഭിച്ചു. കൂളിവയൽ മഹല്ല് ഖാസി സമദ് സഖാഫിയുടെ സാന്നിധ്യത്തിൽ ബഷീർ സഅദി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മാതാപിതാക്കൾ എന്നിവരെ…
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്
കല്‍പ്പറ്റ | മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രി…
രേഷ്മയുടെയും, ജിനീഷിന്റെയുംമരണത്തെ കുറിച്ച്അന്വേഷിച്ച്കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകൾ ലഭിച്ചിട്ടും…
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ദിവസങ്ങളിലായി…
സൃഷ്ടിപഥം: പുസ്തക പ്രകാശനം നടത്തി
പടിഞ്ഞാറത്തറ: സൃഷ്ടിപഥം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാസിർ പാലൂർ എഴുതിയ “പ്രണയത്തിനൊടുവിലെ മീനുകൾ” എന്ന കഥാ സമാഹാരവും മിനി ചന്ദ്രാസ് എഡിറ്റ് ചെയ്ത 58 കവികൾ എഴുതിയ “ജനുവരിയിൽ വിരിഞ്ഞ പനിനീർപ്പൂക്കൾ” എന്ന കാവ്യ സമാഹാരവും പ്രകാശനം ചെയ്തു. സൃഷ്ടിപഥം സ്ഥാപകൻ…
കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.
വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെആദരിക്കുകയും, വിവിധ കലാപരിപാടികളും…
KGMOA വയനാട് ജില്ലാ തലത്തിൽ നടത്തിയ മെഡിക്കൽ IQ ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മിന്നും വിജയം
പുൽപ്പള്ളി : കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്ർസ് അസോസിയേഷൻ ജില്ലാ തലത്തിൽ ബത്തേരിയിൽ വച്ച് നടത്തിയ മെഡിക്കൽ IQ അമൃതകിരണം ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളായ ആസിം ഇഷാൻ എ.എസ്, നിരഞ്ജൻ കെ.…
