മെഗാ രക്‌തദാന ക്യാമ്പ് നടത്തി.

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.…

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന…

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം

തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും…

ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്, വിഡിയോ

നവ്‌സാരി: ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയ…

നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ…

മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

കല്‍പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം വയനാട് നേതൃത്വം കൊടുക്കുന്ന മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തില്‍ സി.എച്ച്. സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നു. ചടങ്ങ് അഡ്വ: വി.പി എല്‍ദോ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സൗകര്യപ്രദവും…

ലഹരിയ്ക്കെതിരെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി ഫുട്ബാൾ സമ്മാനമായി നൽകി പനമരം കുട്ടി പോലീസ്

പനമരം: ലഹരിയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം കുട്ടി പോലീസ് കുപ്പത്തോട് LP സ്കൂളിലെ കുഞ്ഞു കൂട്ടുകാർക്ക് ഫുട്ബാൾ സമ്മാനമായി നൽകി. ചെറിയ കൂട്ടുകാരുടെ ഒഴിവ് സമയങ്ങൾ വിനോദകരമാക്കാനും അവരുടെ ഊർജ്ജം നല്ല പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാനും വേണ്ടിയാണ് ഫുട്ബാൾ കൂട്ടുകാർക്ക് സമ്മാനമായി…

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു

പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍…

വോട്ടര്‍ പ്രതിജഞയുമായി ഇലക്ട്റല്‍ ലിറ്ററസി ക്ലബ്ബുകള്‍

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഇലക്ട്റല്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളെജുകള്‍, പൊതുവിദ്യാലയങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ഭയമായും ഉത്തരവാദിത്വത്തോടും വോട്ട് രേഖപ്പെടുത്താന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാപന മേധാവികളും ജനപ്രതിനിധികളുമുള്‍പ്പെടെ പങ്കെടുത്ത പരിപാടികള്‍ 300 ഓളം…

ഓണം സ്പെഷ്യൽ ഡ്രൈവ് ;കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി. തോൽപ്പെട്ടിയിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി…