‘കായികമേളയിലെ ഭക്ഷണത്തിൽ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.…
6 ജില്ലകളിലായി ഒറ്റദിവസം പിടിയിലായത് 51 ‘കുട്ടി ഡ്രൈവർമാർ’; പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്, കർശന നടപടിയെന്ന് പോലീസ്
2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. അവർക്ക് ഓടിക്കാൻ വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും നിയമനടപടിയുണ്ടാകും. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ കീഴിലുള്ള ആറുജില്ലയിൽ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ കുടുങ്ങിയത് 51…
എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്കി മന്ത്രിസഭ
2026 ഒക്ടോബർ 28 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ പാസാക്കും. തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ…
‘ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടി’; പരിഹാസവുമായി പ്രധാനമന്ത്രി
2026 ഒക്ടോബർ 28 ബുധൻ ദില്ലി: എൽസി തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടിയെന്ന് ഊഹിക്കൂവെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു. ഒറ്റ സീറ്റും കോൺഗ്രസ് വിജയിക്കാത്ത സാഹചര്യത്തിലാണ്…
ചേരാനല്ലൂർ വാഹനാപകടം: 3 മണിക്കൂർ ജഡ്ജിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും ഹാജരാകണം
2026 ഒക്ടോബർ 28 ബുധൻ കൊച്ചി∙ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ 17 കാരൻ അമിതവേഗതയിൽ കാറോടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. കൊച്ചിയിലെ പൊലീസ് ക്ലബ്ബിൽ…
മെഡിക്കൽ കോളേജിനോടുള്ള അവഗണന. മാനന്തവാടിയിൽ നൈറ്റ് മാർച്ച് നടത്തി യുവമോർച്ച
മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻറെ അവഗണനക്കെതിരെയും മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ പ്രതിഷേധിച്ചും സമരം ശക്തമാക്കി യുവമോർച്ച . വയനാട് മെഡിക്കൽ കോളേജിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും , പ്രശ്നത്തിൽ ഇടപെടാത്ത ആരോഗ്യം മന്ത്രിയും മാനന്തവാടി എംഎൽഎയും മറുപടി പറയണം…
NSS സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
കല്പറ്റ: NSS ഹയർ സെക്കഡറി സ്കൂളിലെ NSS യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. NSS യൂണിൻ്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.65 യൂണിറ്റ് രക്തം കല്പറ്റ ജനറൽ ഹോസ്പിറ്റലിലെ രക്ത ബാങ്കിലേക്ക് സംഭാവന ചെയ്തു. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.…
ഗാർഹിക അതിക്രമങ്ങൾ തടയാൻ ‘SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു
കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സഹനം മതി ഇനി ശബ്ദമുയർത്താം – SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും…
രാത്രി മൊബൈൽ ഫോൺ ചാര്‍ജ് ചെയ്യണ്ട; ട്രെയിനിൽ ചാര്‍ജിംഗ് പോയിന്റുകൾക്ക് നിയന്ത്രണവുമായി റെയിൽവെ
2026 ഒക്ടോബർ 28 ബുധൻ ഡൽഹി: യാത്രക്കിടയിൽ ട്രെയിനിൽ ഫോൺ ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം . മൊബൈൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ…
ഇരുചക്രവാഹനം: EV-കളുടെ സ്വീകാര്യത വർധിക്കുന്നു, വാങ്ങുന്നത് പരിഗണിക്കുന്നത് 43% ഉപഭോക്താക്കൾ
2026 ഒക്ടോബർ 28 ബുധൻ അടുത്ത തവണ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഇലക്ട്രിക് മോഡല്‍ സജീവമായി പരിഗണിക്കുന്നവരുടെ എണ്ണം 2024-ലെ 30 ശതമാനത്തില്‍ നിന്ന് 2026-ല്‍ 43 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സ്വീകാര്യത വർധിച്ചുവരുന്നതായി സർവേ…
