ജീവിതോത്സവം 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി: സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘ജീവിതോത്സവം -2025,ഇരുപത്തി ഒന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത്…
ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വാകേരി, സെന്റ് ആന്റണി ചർച്ച് വാകേരി ഇടവകയുടെ നേതൃത്വത്തിൽ വാകേരി ടൗണിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു, ഇടവക വികാരി ഫാദർ ജെയ്സ് പൂതക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, വളവയൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ബാബു മാപ്ലശ്ശേരി മുഖ്യ പ്രഭാഷണം…
എൽസ്റ്റണിലെ നിർമാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു
വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്. കൂടുതൽ…
പെരിക്കല്ലൂർ -പുൽപ്പള്ളി -ബത്തേരി റോഡ് പണി ഉടൻ പുനരാരംഭിക്കണംആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുതുപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു
പുൽപ്പള്ളി : പെരിക്കല്ലൂർ -പുൽപ്പള്ളി -ബത്തേരി റോഡ് പണി ഉടൻ പുനരാരംഭിക്കണംആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുതുപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടുപെരിക്കല്ലൂർ -പുൽപ്പള്ളി -ബത്തേരി റോഡ് ബിഎംബിസി റോഡ് പാച്ച് വർക്ക് ചെയ്യുന്നതിന് വേണ്ടി 19 കോടി 91 ലക്ഷം രൂപ…
കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 80 ഗ്രാം…
ജനപ്രിയതയുടെഅഞ്ച് വർഷങ്ങൾ:ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട:ജനപ്രിയ ജനപ്രതിനിധിയായി വിജയകരമായഅഞ്ച് വർഷങ്ങൾ പൂർത്തീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട അൽ ഫുർഖാൻ ഫൌണ്ടേഷൻ ആദരിച്ചു. സിദ്ര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഫുർഖാൻ ഭാരവാഹികൾ ചേർന്ന് ജുനൈദ് കൈപ്പാണിക്ക് സ്നേഹോപഹാരം…
തകർന്ന തരിപ്പണമായി വാളാട് -എടത്തനാ സ്കൂൾ റോഡ് വർഷങ്ങളായിട്ട് നന്നാക്കാൻ നടപടിയില്ല
വാളാട്:അധികൃതരുടെ അവഗണനയ്ക്ക് വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ് എടത്തനാ ഉന്നതിയിലെ 150 ഓളം കുടുംബങ്ങളും എടത്തന ഗവർമെൻ്റെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത് റോഡ് പലതവണ പൊട്ടിപ്പൊളിയുമ്പോഴൊക്കെ മുറിവിൽ തുണി വെച്ച് കെട്ടുന്നതുപോലെ ചെയ്യുകയാണ് . പഞ്ചായത്തും…
റവന്യു ഭൂമിയിലെ അനധികൃത ഈട്ടിമുറി: ഡിഎഫ്‌ഒയുടെ ഹര്‍ജിയില്‍ തീര്‍പ്പ് വൈകുന്നു
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്‌ഒ സമർപ്പിച്ച ഹർജിയില്‍ തീർപ്പ് വൈകുന്നു.ഏറ്റവും ഒടുവില്‍ കഴിഞ്ഞ 20ന് അഡീഷണല്‍…
പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്ട്രേറ്റർ മാർക്കുള്ള പരിശീലനപരിപാടി.സുൽത്താൻ ബത്തേരിയിൽജില്ലാപാലിയേറ്റിവ്സെന്ററിൽ നടത്തി
ജില്ലാ മെഡിക്കൽ ഒഫീസർ T മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു, ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ദീപ k. R ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ k M…
സംരംഭകത്വ വികസന പരിപാടിയുമായി നീലഗിരി കോളേജ്
താളൂർ: നിലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിൽ “ഉദ്യം” എന്ന പേരിൽ പുതിയ സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ നവീകരണത്തിനും, സർഗ്ഗാത്മകതയ്ക്കും, സംരംഭകത്വ മനോഭാവത്തിനും ഊന്നൽ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിന് ഐ.ഐ.എം. കോഴിക്കോട് ഡീനും,…
