ഗൂഡലൂർ : അരുവിയിലെ ചെളിയിൽ കുടുങ്ങിയ കാട്ടാന കുട്ടിയെ രക്ഷിച്ച് കാട്ടാന കൂട്ടത്തിന് സമീപത്തെത്തിച്ചു. ഓവാലി പഞ്ചായത്തിലെ മഞ്ചുശ്രീ തോട്ടത്തിലെ വിതുല വാലി ഭാഗത്താണ്
ചെളിയിൽ കുരുങ്ങിയ നിലയിൽ ആന കുട്ടിയെ കണ്ടത്തിയത്. രക്ഷപ്പെടുത്തിയ ആന കുട്ടിയെ വനപാലകർ സമീപത്ത് ഉണ്ടായിരുന്ന ആന കൂട്ടത്തിന് സമീപത്തെത്തിച്ചു. ആന കുട്ടിയേയും ആനക്കൂട്ടത്ത യെയും വനപാലകർ നിരീക്ഷിക്കുന്നുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *