സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകം; 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കൽപറ്റ: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലായിരുന്നു ഈ നടപടി, മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ. ജോസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾ ചേരമ്പാടി വനത്തിൽ ഹേമചന്ദ്രനെ കൊന്ന…
കൽപറ്റ ഗവ. കോളജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
കൽപറ്റ: എൻഎംഎസ്എം ഗവ. കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്. സ്റ്റേറ്റ് ലവൽ ക്വാളിറ്റി അഷുറൻസ് സെൽ, കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന്…
കാരാപ്പുഴ ഫെസ്റ്റ്നടത്തുന്നത് ജനകീയപങ്കാളിത്തമില്ലാതെ:മീറ്റോ
കല്‍പ്പറ്റ: അതിതീവ്ര മഴയും ചുരത്തിലെ മണ്ണിടിച്ചലും മൂലം വയനാട്ടിലെ ഓണക്കാലത്തെ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ കാരാപ്പുഴ ഡാം ഗാര്‍ഡനില്‍…
സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദംജംഇയ്യത്തുല് മുഅല്ലിമീന്‍ മീലാദ് റാലി പ്രൗഢമായി
. പൊരുതുന്ന ഫലസ്തീന് ഐക്യദാര്ഢ്യംകല്പ്പറ്റ: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന ശീര്‍ഷകത്തില്‍ മീലാദ് @1500 നബിദിന ആഘോഷങ്ങളുടെ സമാപ്തി കുറിച്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ മീലാദ് റാലി പ്രൗഢമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ പരിസരത്ത് നിന്ന്…
അബ്ദുല്‍ റഹീമിന് ആശ്വാസവിധി; കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട ഹര്‍ജി തള്ളി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസവിധി. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരെ ഇനി മറ്റു നിയമനടപടികള്‍ ഒന്നും ഉണ്ടാകുകയില്ല. കീഴ്ക്കോടതി…
പാകിസ്ഥാനെതിരെ ജയം മാത്രമല്ല, ഇന്ത്യ ‘തല്ലിത്തകര്‍ത്ത്’ കയറിയത് റെക്കോര്‍ഡിലേക്ക്!
ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ വിജയം പിടിച്ചപ്പോള്‍ അതിനു റെക്കോര്‍ഡിന്റെ അധിക തിളക്കവും. ബദ്ധവൈരികളുടെ സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍ ആവേശകരമായിരുന്നു. പാകിസ്ഥാന് ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ 4…
സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്; സ്ത്രീകളും കുട്ടികളും അടക്കം 30 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ്…
സ്വര്‍ണവില ഇന്നു രണ്ടാം വട്ടവും കൂടി; 83,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 320 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ വീണ്ടും 360 രൂപ കൂടുകയായിരുന്നു. 82,920 രൂപയാണ് പുതിയ പവന് വില. ഗ്രാമിന് 45 രൂപ കൂടി വര്‍ധിച്ചു. 10,365…
കൽപറ്റ എച്ച് ഐ എം യു പി സ്കൂളിൽ ഔട്ട് ഡോർ ക്ലാസും ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’ഉദ്ഘാടനം ചെയ്തു
കൽപറ്റ :കൽപറ്റ എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ “തണലിടം” എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസിൻ്റെയും ചിൽഡ്രൺസ് പാർക്കിൻ്റെയും ഉദ്ഘാടനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ മൻമോഹൻ സി.വി നിർവഹിച്ചു. നാല് ചുമരുകൾക്കിടയിലെ ക്ലാസ് മുറികളിൽ…
വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ…
