കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി- വിഡിയോ

തൃശൂര്‍: കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്‌ഐ- കെഎസ്യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു…

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

പാലക്കാട്: പോക്‌സോ കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിന്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍…

‘അമീബയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് 2013ല്‍ ലഭിച്ചിരുന്നു, അന്നത്തെ സര്‍ക്കാര്‍ നടപടി എടുത്തില്ല’; ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി

വെട്ടിലായി ആരോഗ്യ മന്ത്രി! പഠനറിപ്പോര്‍ട്ടിലും അബദ്ധം പിണഞ്ഞു ആരോഗ്യ മന്ത്രി!?? അമീബയുമായി ബന്ധപ്പെട്ട് 2013-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടേഴ്സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, പഠനങ്ങള്‍ എന്നെ…

NFPO സ്നേഹ സംഗമം 2025 കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (NFPO) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയിൽ സംഘടിപ്പിച്ചു.നവമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ ജാനുഏടത്തിയും കേളപ്പേട്ടനും ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളിൽ കർഷക കുടുംബങ്ങളിൽ നിന്നും പ്രായഭേദമന്യേ ആളുകൾ…

ചീയമ്പം പെരുന്നാൾ : ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചു

പുൽപള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ദിനങ്ങളായ ഒക്ടോബർ 1, 2, 3 തീയതികളിൽ ദേവാലയവും 5 കി. മി. ചുറ്റളവിലുള്ള പ്രദേശവും…

കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റുംമൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്,ജാഫർ കൊല്ലങ്കണ്ടി,റിയാസ് പിലാക്കണ്ടി,ഉസ്മാൻ പിലാക്കണ്ടി,ഡോ.ഹെർമ ഫാതിമതുടങ്ങിയവർ…

പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

മാടക്കര മംഗലത്ത് കുഞ്ഞുമോൻ ചേട്ടന്റെ വീടിന്റെ മുന്നിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി ഇന്നലെ രാത്രി 12.00 മണിയോടുകൂടിയാണ് സംഭവം നായയെ പിടിക്കാനായി ആണ് പുലിയെത്തിയത് നിലവിൽ നായക്ക് പരുക്കുകൾ ഒന്നുമില്ല കാൽപ്പാടുകൾ ലാബിൽ ടെസ്റ്റിന് വിധേയമാക്കി പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന്…

വനിതകൾക്ക് നൽകുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു.

അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു.5-ാം വാർഡിൽ മുട്ടക്കോഴി വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ കെ.ഷമീർ വിതരണോൽഘാടനം നിർവ്വഹിച്ചു.CDS ചെയർപേഴ്സൺ നിഷരഘു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ ദിനൂപ് MC,…

മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും

കല്പറ്റ: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികൾക്ക് ബെയ്‌ലി പാലം തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യം ഉറപ്പ് നൽകിയത്. ഗുരുതരമായ പരിക്ക്…

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷൻ്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്. കെ. എം. ജെവെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം…