“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു
പടിഞ്ഞാറത്തറ:വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ്വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ…
മാനന്തവാടി മുത്താറിമൂലയില്‍ വീടിന് തീപിടിച്ചു
മാനന്തവാടി: അമ്പലവയല്‍ മുത്താറിമൂല വസന്തകുമാരിയുടെ വീടിനു തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കിടക്കയില്‍ പിടിച്ച തീ മുറിയില്‍ പടരുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)…
വനവും ജലാശയവും ശുചീകരിച്ചു
പേരിയ , വയനാട് ജില്ലയുടെ പ്രവേശന കവാടമായ ചന്ദനത്തോട് പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ആവാസ വ്യവസ്ഥകളെയും, പ്രകൃതി സൗന്ദര്യത്തേയും ഇല്ലാതാക്കുന്ന രീതിയിൽ വനത്തിലും ജലത്തിലും മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഈ മാലിന്യം നീക്കം ചെയ്യാനുള്ള നീക്കംഒരു കൂട്ടായ്മയുടെ…
വെള്ളമുണ്ട പഴഞ്ചന ആലാൻ പടയൻ ആരിഫ അന്തരിച്ചു.
വെള്ളമുണ്ട: പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44) അന്തരിച്ചു. മാനന്തവാടി പരേതനായ പടയൻ ആലിയുടെയുംസൈനയുടെയും മകളാണ്.മക്കൾ : റിൻഷ ഹന്ന (തിരുവനന്തപുരം എൻട്രൻസ് കോച്ചിങ് സെൻ്റർ )അബ്ദുൽ റിഷാദ്. സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ റസാഖ് (പഴശ്ശി പാർക്ക് മാനന്തവാടി),…
കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
ഇന്റേണ്‍ഷിപ് സമാപിച്ചു
മുട്ടില്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജില്‍ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് സമാപിച്ചു. 13ന് ആരംഭിച്ച പരിപാടിയില്‍ പൊന്നാനി എംഇഎസ്, മുക്കം എംഎഎംഒ, താനൂര്‍ ഗവ., തിരൂരങ്ങാടി പിഎസ്എംഒ, മാനന്തവാടി ഗവ., ബത്തേരി സെന്റ് മേരീസ് കോളജുകളില്‍നിന്നായി…
പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ…
ബത്തേരി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: മഹാഗണപതി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. തന്ത്രി കുഞ്ഞനിയന്‍ കൊടിയേറ്റി. 29നാണ് സമാപനം. 26ന് കളംഎഴുത്ത്, തേങ്ങയേറ് എന്നിവ നടത്തും.27ന് ഉത്സവബലി, 28ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആന-വാധ്യ വിശേഷങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള,…
എകെപിഎ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി
കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ചുണ്ടേല്‍ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ്…
കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു
തൃശ്ശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയ്ക്ക് വലയില്‍ കുടുങ്ങി ദാരുണാന്ത്യം. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ…
