‘കത്തുന്ന ചൂടാണ്; തണുപ്പ് തേടി മരണം ഇഴഞ്ഞെത്താം’; പാമ്പുകളെ സൂക്ഷിക്കുക; ശരിയായ ചികിത്സ മുതല്‍ അറിയേണ്ടതെല്ലാം

കടുത്ത വേനല്‍ വന്നതോടെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളള്‍ വര്‍ധിച്ചുവരുന്നതായാണ് ദിനംപ്രതിയുള്ള വാര്‍ത്തകള്‍. ഇന്ന് പുലര്‍ച്ചെയാണ് ചിറയന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്. ആഴൂര്‍ മൂലയില്‍ വീട്ടില്‍ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഇന്നലെ…

അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ.

പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ്‌ ), എൽവിൻ ( 1- ആം…

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധർ : ആർ ചന്ദ്രശേഖരൻ

കൽപറ്റ: 12 വർഷമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി വിരുദ്ധ നടപടികളിൽ മത്സരിക്കുകയാണെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. കൽപറ്റയിൽ നടന്ന ഐഎൻടിയുസി ജില്ലാ…

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില…

സിബിഎസ്ഇ പത്താംക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം റൗണ്ട് ബോര്‍ഡ് എക്‌സാം തീയതികളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയത്. പത്താം ക്ലാസ്…

‘ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്’; വിവാദത്തില്‍ അഖില്‍ മാരാർ

പ്രസവത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അഖില്‍ മാരാര്‍. സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികളാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഖില്‍ മാരാരുടെ വിശദീകരണം. ആ വാക്കുകളിലേക്ക്: എനിക്കെതിരെ ഞാന്‍…

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം…

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്.…

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ കുടകളുടെ എണ്ണം കുറയ്ക്കാനും തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര…

നത്തംകുനി ഈട്ടി മുറി: പിഴ ഈടാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വിമുഖതയെന്ന് ആരോപണം

കല്‍പ്പറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു നിയമവിരുദ്ധമായി ഈട്ടി മുറിച്ചതിന് കെഎല്‍സി നിയപ്രകാരം സ്ഥലം ഉടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വിമുഖതയെന്ന് ആരോപണം. അനധികൃത മരം മുറി നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പിഴ ഈടാക്കാത്തതിന് പിന്നില്‍ റവന്യു…