കാട്ടാനശല്യം; വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു

പനമരം: നീർവാരം പരിയാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു. ബോബിനിലയം ബബീഷ്, പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിൻ്റലോളം വരുന്ന പകുതി ഉണങ്ങിയ കാപ്പിക്കുരുവാണ് വ്യാഴാഴ്ച രാത്രി പാതിരി സൗത്ത് വനത്തിൽ നിന്നിറങ്ങിയ ആന നശിപ്പിച്ചത്. കാപ്പിക്കുരുവിന് പുറമെ വാഴ,…

കാപ്പി കർഷകർക്കായികർഷക സെമിനാർ സംഘടിപ്പിച്ചു

പാപ്ലശ്ശേരി :പാപ്ലശ്ശേരി പത്താം വാർഡ്ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു.പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചത്.വാർഡ് മെമ്പർ സുമയ്യ ടീച്ചർ സെമിനാർ ഉത്ഘാടനം…

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച…

‘മിഥുന്‍റെ ഓര്‍മയില്‍ മിഥുന്‍ ഭവനം’; തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് വീട് കൈമാറി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ധനമന്ത്രി കെ…

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

ലാഭത്തിലുള്ളസ്ഥാപനങ്ങളും അവയുടെ ലാഭവും – കെഎസ്ഇബി-571.22 കോടി, കെഎസ്എഫ്ഇ- 375.50 കോടി, ബിവറേജസ് -127.03, കെഎഫ്‌സി- 98.16, കെഎസ്‌ഐഡിസി-14.57, കേരള മിനറല്‍സ് -48.96, ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്-45.27, ടൈറ്റാനിയം-36.46,ലൈവ് സ്റ്റോക്ക് ബോര്‍ഡ്-27.48, റോഡ് ഇന്‍ഫ്രാസ്ട്രക്ടചര്‍ കമ്പനി -19.94. നഷ്ടത്തിലുള്ളസ്ഥാപനങ്ങളും കണക്കും– കെഎസ്ആര്‍ടിസി -1580.38…

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

പത്തനംതിട്ട: കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു. വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ 15-കാരനായ സഹോദരന്‍ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ…

വാളാട് എസ്.പി.സി.ക്യാമ്പിൽ ഐസ് ബ്രേക്കിങ്സെഷൻ

വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിങ് സെഷൻ സംഘടിപ്പിച്ചു. പി.ടിഎ. പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഐസ് ബ്രേക്കിങ് സെഷൻ നയിച്ചു.…

വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്

മുള്ളന്‍കൊല്ലി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ചേർന്ന് മുന്‍ഗണ നല്‍കേണ്ട വിഷയമേഖലകള്‍ തീരുമാനിച്ച് കരട് പദ്ധതി നിർദ്ദേശങ്ങള്‍ തയ്യാറാക്കി. ഈ നിർദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളിലായി വിളിച്ച് ചേർക്കുന്ന ഗ്രാമ…

കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ…

മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ഡബ്ല്യൂ.എൽ.എഫ്. അക്കാദമി’; ബ്രോഷർ പ്രകാശനം ചെയ്തു.

കൽപ്പറ്റ : ഇന്ത്യയിലെ ശ്രദ്ധേയമായ ഗ്രാമീണ സാഹിത്യോത്സവങ്ങളിലൊന്നായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) കീഴിൽ പ്രൊഫഷണൽ മീഡിയ-വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി രൂപീകരിച്ച ‘ ഡബ്ല്യ.എൽ.എഫ്. അക്കാദമി’യുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു. കൽപ്പറ്റ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ…