‘ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കടുത്ത മാനസിക സംഘര്‍ഷം, എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും…

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; തോറ്റവരെയും ജയിച്ചവരെയും അണിനിരത്തി ‘വിജയോത്സവം മഹാപഞ്ചായത്ത്’

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി…

‘ദിവസവും അച്ഛന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയും, ഇപ്പോൾ എനിക്ക് പരാജയങ്ങളെ നേരിടാൻ അറിയാം’; ഹർഷിതിന്റെ ഹീറോയിസം

ഇൻഡോർ: ഓൾ റൗണ്ടറെന്ന നിലയിൽ എത്തിയ ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതിനു കോച്ച് ​ഗൗതം ​ഗംഭീർ ഏറെ പഴി കേട്ടിരുന്നു. പലപ്പോഴും താരത്തിനു മികവ് പുല‍ർത്താനും സാധിച്ചില്ല. ​ഗംഭീർ മെന്ററായിരുന്നപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ കളിച്ച ഹ​ർഷിത് റാണ ​ഗംഭീർ…

ആറാട്ടുതറ സ്കൂളിൽ ഹൃദ്യം 2k26 നടത്തി

മാനന്തവാടി: ആറാട്ടുതറ വിദ്യാലയത്തിന്റെ 96-മത് വാർഷികവും സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക രുക്മിണി പി, പ്രൈമറി വിഭാഗം സീനിയർ അധ്യാപിക ബീന എം ടി , സീനിയർ ക്ലാർക്ക് സാജു മാത്യു സി എന്നിവർക്കുള്ള യാത്രയയപ്പും ഹൃദ്യം 2k26 എന്ന…

പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു

കൽപറ്റ:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ഹയർ…

മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും കെഎസ്ആർടിസി ഡിപ്പോവ വഴി എരുമത്തരിവ് ഭാഗത്തേക്ക് കയറിവരുന്ന ഭാഗത്ത് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം.

മാനന്തവാടി : മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും എരുമതെരുവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാനന്തവാടി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് വലത്തേക്ക് ഉള്ള വലിയ കയറ്റം കയറി കെഎസ്ആർടിസി ഡിപ്പോ വഴിയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ കയറ്റം കയറി വരുമ്പോൾ കാട്ടിക്കുളത്തു നിന്നും മാനന്തവാടിയിലേക്ക്…

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങും വരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കി വരുന്നത് നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ്…

കുപ്പാടിത്തറ അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺക്രീറ്റ് പൂർത്തീകരിച്ച കുപ്പാടിത്തറ വില്ലേജ് – അമ്പലക്കണ്ടി റോഡ് ബ്ലോക്ക് പഞ്ചായത്തംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബുഷറ വൈശ്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീജിത്ത് പി എസ് അധ്യക്ഷത വഹിച്ചു. സി.കെഉമ്മർ,…

ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റു വാങ്ങി

മുട്ടിൽ: 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും . 2026 ഫെബ്രുവരി 12 -ാം തിയതി തിരു…

നാടിന്റെ വികസനം: പുല്‍പ്പള്ളിയില്‍ മുഖാമുഖം സംഘടിപ്പിച്ചു

പുല്‍പ്പള്ളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍നിന്നു ത്രിതല പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി…