പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

2026 നവംബർ 15 ഞായർ മലപ്പുറം∙ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. വയലിൽ ട്രാക്ടർ ഉപയോഗിച്ച് കൃഷിക്കായി നിലം ഒരുക്കുന്നത് കാണാനായി നാല്…

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ; റോഡ് സുരക്ഷയ്ക്ക് പുതിയ പദ്ധതിയുമായി സർക്കാർ

2026 നവംബർ 15 ഞായർ കൊച്ചി: സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’യ്ക്ക് കൊച്ചിയിൽ തുടക്കമായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മമ്മൂട്ടി. പരിചയമില്ലാത്ത ആളുകൾ പോലും…

മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ, ഒരിഞ്ച് പിന്നോട്ടില്ലെന്ന് വളർമതി ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക

2026 നവംബർ 15 ഞായർ തിരുവനന്തപുരം/പാലക്കാട്: 22 ദിവസമായി നിരാഹാരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.…

പിലാക്കാവ്സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

മാനന്തവാടി: സപ്തപഥം 2026 തുടങ്ങി. പിലാക്കാവ്സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന സപ്തപഥം 2026 ന്റെ ആഘോഷങ്ങൾമാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശനം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്…

കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ

പുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ മകനാണ് അഫ്സൽ.…

​കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

​കൊളവയൽ: ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയൽ ഇടവകയിൽ ഭക്തിനിർഭരവും വർണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു.​ ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കാഴ്ചവസ്തുക്കളുമായി കുടുംബാംഗങ്ങളുടെ പ്രവേശനവും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.​ ഡോക്യുമെന്ററി പ്രദർശനത്തോടെ അനുമോദന സമ്മേളനത്തിന് തുടക്കം…

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ വരുന്നു; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

2026 നവംബർ 15 ഞായർ തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. റോഡപകടങ്ങളും മരണങ്ങളും 50% കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. നടൻ മമ്മൂട്ടിയാണ്…

രാജസ്ഥാനിലെ റെയിൽപാളത്തിൽ സ്ഫോടനം: പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ; സ്ഫോടനം നടത്താൻ പാകിസ്ഥാനിൽനിന്ന് പണം കിട്ടി

2026 നവംബർ 15 ഞായർ ചണ്ഡീ​ഗഢ്: രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ(21) ദാവീന്ദർ സിങ്(22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) ശ്രീ​ ​ഗം​ഗാന​ഗർ പൊലീസും പഞ്ചാബ്…

ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്; മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ: കാരണം ബിസിനസ് വളർച്ചയിലെ അസൂയ?

2026 നവംബർ 15 ഞായർ തിരുവനന്തപുരം∙ ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ തിരുവനന്തപുരം ചാല മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയാണ് കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിലെന്ന് പൊലീസ്.…

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ; ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

2026 നവംബർ 15 ഞായർ കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ വാഹനാപകടത്തിൽ അതിവേഗം കുറ്റപത്രം തയാറാക്കി അന്വേഷണസംഘം. പ്രതി സുഹൈൽ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ…