ഓണക്കിറ്റ് വിതരണം നടത്തി:
ബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലയുടെ അംഗങ്ങൾക്കുള്ള ഓണക്കേറ്റ് വിതരണം വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ബത്തേരി മേഖല പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു മേഖലാ സെക്രട്ടറി പി പി അബ്ബാസ്…
മീലാദ് @1500 കുന്നുമ്മലങ്ങാടിയിൽസൗഹൃദ വിരുന്ന് നടത്തി
മാനന്തവാടി:കുന്നുമ്മലങ്ങാടി സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് @1500സൗഹൃദ വിരുന്ന് ‘ലൗവ് ഓഫ് ടീ’വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റാസി സഖാഫി അധ്യക്ഷത വഹിച്ചു.ശറഫുദ്ധീൻ ഹാജി, മോയിൻ സഖാഫി, ഇ. കെ ജയരാജൻ,…
അച്ചാര്‍ ഫാന്‍സിനോടാണ്, നിയന്ത്രിച്ചില്ലെങ്കില്‍ കാന്‍സര്‍ വരെ വരാം
അച്ചാറ് തൊടാതെ ഓണസദ്യ പൂര്‍ണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയില്‍ സാധാരണ കാണാറ്. എന്നാല്‍ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീര്‍ഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന്…
‘കേരള രാഷ്ട്രീയത്തിലെ കോഴി’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ്
കൊച്ചി: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റു ചെയ്തു. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പേജില്‍ കൂട്ടിച്ചേര്‍ത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയെപ്പോലും വളക്കാന്‍ ശ്രമിച്ച ഇദ്ദേഹം കേരള രാഷ്ട്രീയത്തിലെ…
അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ശിവസേന നേതാവ് കമലാക്കര്‍ ജംസന്ദേക്കറെ കൊലപ്പെടുത്തിയതിനാണ് അരുണ്‍ ഗാവ്‌ലിയെ ജീവപര്യന്തം ശിക്ഷിച്ചത്. കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും അരുണ്‍ ഗാവ്‌ലിയെ സ്വീകരിക്കാന്‍ ജയിലിലെത്തിയിരുന്നു. മഹാരാഷ്ട്രയിലെ മകോക നിയമപ്രകാരമാണ് ഗാവ്‌ലിക്കെതിരെ കേസെടുത്തത്. വിചാരണക്കോടതിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സുപ്രീംകോടതി ഗാവ്‌ലിക്ക് ജാമ്യം അനുവദിച്ചത്. അഖില്‍…
തരിയോട് മൃഗാശുപത്രി വികസന സമിതി യോഗം ചേർന്നു
തരിയോട് മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ക്ഷീര, മൃഗസംരക്ഷണ മേഖലകളിൽ സർക്കാർ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും കർഷക ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.…
അഗതിമന്ദിരം അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു
കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാർത്ഥികൾക്കുമാണ് ഓണക്കോടി വിതരണം…
28 വർഷത്തെ സേവനത്തിന് ശേഷം പികെ ബാലസുബ്രഹ്മണ്യൻ സർവീസിൽ നിന്ന് പടിയിറങ്ങി
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററായിരുന്ന പി കെ ബാലസുബ്രഹ്മണ്യൻ ഇരുപത്തിയെട്ട് വർഷത്തെ സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പടിയിറങ്ങി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ 1998 നവംബർ 20ന് സർക്കാർ സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിച്ച അദ്ദേഹം തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ…
പാരമ്പര്യത്തനിമയിൽ ബാംബൂ വില്ലേജ് ഓണമാഘോഷിച്ചു
ബാംബൂ വില്ലേജിന്റെ ആദ്യഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി.നിറങ്ങളിൽ നിറഞ്ഞ പൂക്കളം ആഘോഷത്തിൻ്റെ മാറ്റുക്കൂട്ടി. പലരും ഓർമ്മകൾ പങ്കുവെച്ചു, മുതിർന്ന കരകൗശല വിദഗ്ധരായ ഞാണൻ, ശാരദ…
യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവില്‍ പുറത്ത് ( വിഡിയോ )
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…
