മുസ്‍ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് 5 ലക്ഷം, വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ
കൊപ്പാൾ: മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിലെ ബിജാപൂർ സിറ്റി എംഎൽഎയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നാൾ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന…
കണ്ണൂരിൽ 2 മക്കളുമായി കിണറ്റിൽ ചാടി, ആറുവയസുകാരൻ മരിച്ച സംഭവം; കൊലക്കുറ്റത്തിന് അമ്മ അറസ്റ്റിൽ
പരിയാരം: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ…
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. ഹൈക്കോടതി രജിസ്ട്രാർ ആണ് മറുപടി നൽകിയത്. 2018ലാണ് കേസിന്റെ വിചാരണ…
മലപ്പുറത്തെ തട്ടിപ്പ്: പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു; നടന്നത് 50 കോടിയുടെ തട്ടിപ്പ്, ലീഗ് നേതാക്കൾക്കും പങ്കുണ്ടെന്ന് കെ ടി ജലീൽ
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തട്ടിപ്പിൽ എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിനാളുകളിൽ നിന്ന് സ്വർണക്കടയിലേക്ക് നിക്ഷേപം വാങ്ങിയാണ് എം സി ഖമറുദീൻ അറസ്റ്റിലായത് എന്ന് കെ ടി ജലീൽ പറഞ്ഞു. എല്ലായിടത്തും ഇപ്പോൾ തട്ടിപ്പ് നടക്കുന്നു. എംസി ഖമറുദ്ദീനെതിരേ മുസ്ലിം…
പത്മപ്രഭ പുസ്തക ചർച്ച നടത്തി
കൽപറ്റ : മനുഷ്യ ജീവിതത്തിലെ യാതൊരു ഉപാധികളും ഇല്ലാത്ത പ്രണയമാണ് അനശ്വരമാകുന്നതെന്നു വാൻഗോഗിന്റെ കാമുകി എന്ന പുസ്തകം വെളിപ്പെടുത്തുന്നു എന്ന് പത്മപ്രഭ പൊതുഗ്രന്ഥാ ലയം 198 മത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. എം. പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചർച്ചയിൽ വയനാട്…
സംഗീതോത്സവം: സ്വാഗത സംഘം രൂപികരിച്ചു
ബത്തേരി :കേരള സംഗീത നാടക അക്കാദമിയും വയനാട് കേന്ദ്ര കലാസമിതിയും ചേർന്നു ഓഗസ്റ്റ് 29നു ബത്തേരിയിൽ നടത്തുന്ന സംഗീതോത്സ വത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു. യോഗം നഗര സഭാ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ജയപ്രകാശ്…
സൈനികരുടെ സൈക്കിൾ റാലിയും പൊതുസമ്പർക്ക പരിപാടിയും
കൽപറ്റ:78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ ഓഗസ്റ്റ് 14 ന് സൈക്കിൾ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ്…
ശിവരാമൻ അന്തരിച്ചു
മീനങ്ങാടി : പുഴങ്കുനിയിൽ ഊന്നുകല്ലേൽ ശിവരാമൻ (73) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ:നിഷ, ഷീബ. മരുമക്കൾ:സ്മിനു, സുരേഷ് ബാബു. സംസ്കാരം ഇന്ന് 3 മണിക്ക് മീനങ്ങാടി ശാന്തി കവാടത്തിൽ.
സാക്ഷരത മിഷൻ കരിയർ ഗൈഡൻസ്
കൽപറ്റ:സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള ക്ലാസുകളിൽ എത്തുന്ന…
സ്വര്‍ണവില 75,000ല്‍ താഴെ; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നു ദിവസത്തിനിടെ പവന്…
