വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍
തിരുവനന്തപുരം: പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണത്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പണവും അക്കൗണ്ട് വിവരങ്ങളും…
വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ…
അമ്മാവനൊപ്പം നിർത്തിയിട്ടും അച്ചടക്കമില്ല, ഓൺലൈൻ ഗെയിമിന് പണം നൽകാത്തതിന് പൊട്ടിത്തെറിച്ച് 14കാരൻ, കൊലപ്പെടുത്തി 50കാരൻ
ബെംഗളൂരു: ഒന്നര വർഷത്തെ വിലക്കിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഓൺലൈൻ ഗെയിം കളിക്കാൻ പണം ആവശ്യപ്പെട്ട് വീട്ടുകാരുമായി ബഹളമുണ്ടാക്കി കൗമാരക്കാരൻ. സഹോദരിയുടെ മകനെ കട്ടിലിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് 50കാരൻ. ബെംഗളൂരുവിലെ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ…
സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി:സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ, ഓപ്പറേഷൻമാനേജർ ലിജോ ചെറിയാൻ,…
ഹോസ്റ്റൽ മുറിയിൽ ക്രൂര മർദനം, ഷോക്കടിപ്പിച്ചു, ആന്ധ്രയിൽ ഒന്നാംവർഷ വിദ്യാർത്ഥി അതിക്രൂര റാഗിങ്
ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെ അതിക്രൂര റാഗിങ്. പൽനാട് ജില്ലയിലെ ദാചേപ്പള്ളി ഗവൺമെന്റ് ജൂനിയർ കോളേജിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ അടച്ചിട്ട്, ക്രൂര മർദനത്തിന് ഇരയാക്കി. അതിന് ശേഷം വിദ്യാർത്ഥിയെ ഷോക്കടിപ്പിച്ചു. റാഗിംഗിന്റെ പേരിലാണ് ഒന്നാം വർഷ…
സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് നടത്തി
കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് നടത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക,…
നീലഗിരി: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഒവേലി ന്യൂ ഹോപ്പ് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
ന്യൂ ഹോപ്പിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ വെള്ളം തിരിച്ചുവിടുന്നതിനായി പോയതായിരുന്നു മണി. ഈ സമയത്ത് അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ തിരിച്ചുകിട്ടി. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും…
ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല, പരിശോധനയിൽ കണ്ടത് ശരീരത്തിൽ കടിച്ചും അടിച്ചുമുള്ള പാടുകൾ, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഉള്ളുലഞ്ഞ് അമ്മ
നോയിഡ: ഡേ കെയറിൽ നിന്ന് തിരിച്ചുകൊണ്ടു വന്ന ശേഷം കരച്ചിൽ നിർത്താതെ ഒന്നര വയസ് മാത്രം പ്രായമുള്ള പെൺകുട്ടി. കുട്ടിയെ പരിശോധിച്ചപ്പോൾ കണ്ടത് തുടയിൽ കടിച്ച പാടുകൾ. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് സമാനതകളില്ലാത്ത ക്രൂരത. പിന്നാലെ ഡേ കെയർ ജീവനക്കാരി അറസ്റ്റിൽ.…
ജീവനൊടുക്കുമെന്ന് സോനയുടെ സന്ദേശം, ചെയ്തോയെന്ന് മറുപടി; 23 കാരിയുടെ മരണത്തിൽ പ്രതി റമീസ് കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടി.…
‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം, ഭര്‍ത്താവ് ജീവനൊടുക്കി
ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.…
