വിധിയെഴുത്തിന് ഇനി നാലു നാള്; പ്രചാരണം ഊര്‍ജ്ജിതം; വോട്ടുതേടി ഇന്ന് അമിത് ഷായും ഖാര്‍ഗെയും
തിരുവനന്തപുരം: ഇന്നേക്ക് അഞ്ചാം ദിവസം, അടുത്ത അഞ്ചുവര്‍ഷം ആറു ഭരിക്കണമെന്ന് വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനുമുള്ള അവസാന അവസരമാണ്. അന്തിമഘട്ടത്തോട് അടുത്തതോടെ മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കി. ഇന്നും എന്‍ഡിഎ-…
വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്
കണ്ണൂർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി. മണിക്കൂറുകൾക്ക് ശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടർ ഉണ്ടായിരുന്നതായാണ് വിവരം. സിപിഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ സുരേന്ദ്രനെയാണ് (68) അതിവേഗമെത്തിയ കാർ ഇടിച്ച്…
ഹോം വോട്ടിങ് ഇന്നു കൂടി
കൽപറ്റ:മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര് ഇതിനോടകം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി മണ്ഡലത്തില്‍ 1484 വോട്ടര്‍മാരും കല്പറ്റ മണ്ഡലത്തില്‍ 1370…
വോട്ടിങ് യന്ത്രത്തില്‍ ‘പിവി അഞ്ജലി’ തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഞ്ജലി നായരുടെ അപേക്ഷ ജില്ലാ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തില്‍ പിവി അഞ്ജലി എന്നു തന്നെയായിരിക്കും സ്ഥാനാര്‍ഥിയുടെ പേര്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി നായര്‍ ഹൈക്കോടതിയെ…
‘ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു, കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തും’: അയ്യപ്പനെ പ്രണമിച്ച് നരേന്ദ്രമോദി
പത്തനംതിട്ട: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി ബിജെപി- എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകാന്‍ പോകുന്നുവെന്നും…
‘തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്കി’; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം
തൃശൂര്‍: തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. 50 ഓളം പേര് കിറ്റ് വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയ്യാറാക്കിയത്. പ്രാദേശിക ബിജെപി നേതാവിന്റെ നിര്‍ദേശപ്രകാരമാണ് സ്ത്രീകള്‍ കിറ്റുകള്‍ വാങ്ങാന്‍ എത്തിയതെന്ന് സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.…
സോഷ്യൽ മീഡിയ റീൽ താരം ’ഗുണ്ട ബിനു’ അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ
ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ തിളങ്ങിയ മിമിക്രി ആർട്ടിസ്റ്റ് ശരത് ഉണ്ണിത്താൻ അന്തരിച്ചു. ശരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് മരണവിവരം അറിയിച്ചത്. അമേരിക്കയിൽ വച്ച് കുഴഞ്ഞുവീണാണ് അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ ശരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കറ്റാനം…
ലിവര്‍പൂളിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം മിനര്‍വ എഫ്സി! അടിച്ചു കയറ്റിയത് 6 ഗോളുകള്‍
മാഡ്രിഡ്: ഇന്ത്യന്‍ ഫുട്ബോള്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉറങ്ങുന്ന സിംഹം എന്നു പഴയ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ കമന്റ് വന്നിട്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും സിംഹം ഉറക്കം വിട്ട് ഉണര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.…
‘സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്’; ‘ടിഎൻ 2026’ വിമർശനങ്ങൾ തള്ളി നടൻ
തമിഴകത്തെ ഒന്നടങ്കം ഇളക്കി മറിച്ചിരിക്കുകയാണ് ടിഎൻ 2026 (തങ്ക നച്ചത്തിരം) എന്ന സിനിമയുടെ ടീസർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ദളപതി വിജയ്യുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്പൂഫ് ആണിതെന്നാണ് ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വിജയ്യുടെ ഐക്കണിക്…
സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഒൻപത് പേർക്കെതിരെ കേസെടുത്തു
തലപ്പുഴ: തലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമിൽ, നിയാസ്, അഫ്സൽ, ദായിസ, ഇർഫാൻ, ഫർഹാൻ എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ…
