തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട;വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍
അമ്പലവയല്‍: തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി.കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന്…
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു
മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ളബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ…
ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയിൽ തുടക്കം
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും…
വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍
പട്‌ന: ഇക്കഴിഞ്ഞ ശനിയാഴ്ച ബിഹാറിലെ സിവാന്‍ ജില്ലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എകെ-47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസുകാരനു നേരെ നടപടിയെടുത്തത്. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും…
തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഏഴു ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ്…
കുത്തനെ ഇടിഞ്ഞ് എണ്ണവില, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 28 പൈസയുടെ നേട്ടം
മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,000ലേക്ക്…
യുഡിഎഫ് സര്‍ക്കാരിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
ദ്വാരക: വൈദ്യുതി മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ, പവര്‍കട്ട് തിരികെ കൊണ്ട് വന്ന് ജനങ്ങളെ പ്രയാസത്തിലാക്കു ന്ന യുഡിഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐഎം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി നാലാംമൈലില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി.പവര്‍കട്ട് എന്താണെന്ന് അറിയാത്ത യുവ…
സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
കല്ലോടി: കല്ലോടി ഫൊറോനയുടെ നേതൃത്വത്തില്‍ എ.കെ.സി.സി., കെ.സി.വൈ.എം, മിഷന്‍ലീഗ്, മാതൃവേദി സംഘടനകളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി മള്‍ട്ടിസ്‌പെഷ്യാലിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട്…
യൂത്ത് ലീഗ് ചെറ്റപ്പാലത്ത് മഴക്കാല ശുചീകരണം നടത്തി
ചെറ്റപ്പാലം: മഴക്കാലം കനത്തതോടെ കാടു മൂടിയ ചെറ്റപ്പാലം ജങ്ഷനും പരിസരവും മുസ്‌ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് വെയ്സ്റ്റുകള്‍ ശേഖരിച്ചും വൃത്തിയാക്കി. ഡിവിഷന്‍ കൗണ്‍സിലര്‍ സി.കുഞ്ഞബ്ദുളള ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി…
പനമരം കൈതക്കൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
പനമരം കൈതക്കൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം.. നിരവധി പേർക്ക് പരിക്ക് പരിക്കുപറ്റിയവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു… കൂടുതൽ വിവരം ലഭ്യമായിട്ടില്ല
