‘ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്’; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

ആശുപത്രിയിൽ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്ന ആൻ റോയ്. ആശുപത്രിവാസം ഒരിക്കലും സങ്കൽപ്പിക്കാൻ സാധിക്കാത്ത അനുഭവമാണ് നൽകിയതെന്നും വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്ത് വച്ചെന്നും റോഷ്ന കുറിച്ചു. ‘‘ആശുപത്രിയിലെ ഈ ദിവസങ്ങൾ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു അനുഭവമാണ് നൽകിയത്.…

‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

കൽപറ്റ: ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കായി ‘ജീവിതമാണ് ലഹരി’ എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായാണ്…

കൽപറ്റയിൽ എൽഡിഎഫിനായി പി.കെ. അനിൽകുമാർ

കൽപറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ എൽഡിഎഫിനായി ആർജെഡി പി.കെ. അനിൽകുമാറിനെ പ്രഖ്യാപിച്ചു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പു വരെ കോൺഗ്രസുകാരനായിരുന്നു.തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരിചയവുമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ അനിൽകുമാർ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. 2005 മുതൽ…

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

മലപ്പുറം: മുസ്ലിം ലീ​ഗ് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. താനൂരോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ അബ്ദുറഹിമാൻ രണ്ടത്താണി രം​ഗത്തു വന്നിരുന്നു. തിരൂരങ്ങാടിയിൽ പി എംഎ സമീറിനെ ലീഗ്…

‘വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം’; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. പലയിടങ്ങളിലും പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകളും റെസ്റ്റൊറന്റുകളുമൊക്കെ അടച്ചുപൂട്ടിയ നിലയിലാണ്. ഇപ്പോഴിതാ എൽപിജി സിലിണ്ടർ ക്ഷാമം തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് പറയുകയാണ് നടൻ അക്ഷയ് കുമാർ. നിലവിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ തന്റെ…

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം…

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി,…

‘കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല’

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ വിമർശനം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോൺ​ഗ്രസ് വിറ്റുവെന്നാണ് ആരോ​പണം. കുട്ടനാടിനെ ഒരു പേയ്മെന്റ് സീറ്റെന്ന രീതിയിൽ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജി ജോസഫ്…

‘മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല’; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി വി ഷൺമുഖത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ- സിനിമാ മേഖലയിലുള്ളവർ. ‘എനിക്ക് നയൻതാരയെ വേണം. നിങ്ങൾ അത് സാധിച്ചു തരുമോ ?. നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ സ്വപ്നം മുഖ്യമന്ത്രി നിറവേറ്റുമോ ?’.-…

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു…