ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീKM ഫ്രാൻസിസ് ഉദ്ഘാടനം…

ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു

പനമരം:കെല്ലൂർ ഗവ. എൽപി സ്കൂളിൽ കുട്ടികളെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈ നട്ട് വെള്ളമുണ്ട പഞ്ചായത്ത് കൃഷി ഓഫിസർ അസൂന്ത ഉദ്ഘാടനം ചെയ്തു . കൃഷിയുടെ മൂല്യങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി. ശിശുദിന ദിവസം തന്നെ…

കൈറ്റിന്റെ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ – പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

പനമരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 14 ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ…

വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തുടങ്ങി

വെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് വാര്‍ഡുതല കണ്‍വന്‍ഷന്‍ പഞ്ചായത്തില്‍ തുടങ്ങി. പീച്ചംകോട് വാര്‍ഡ് കണ്‍വന്‍ഷന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. സി.ജി പ്രത്യുഷ്, കെ.സി.കെ. നജ്മുദ്ദീന്‍, പി.…

ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2500ലധികം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

‘തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും’

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിഹാറില്‍ വോട്ടുകൊള്ളയാണ് നടന്നതെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഹാറില്‍ വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം…

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; ‘കാന്ത’ ഒടിടിയിലേക്ക്, എവിടെ കാണാം?

ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ…

ടൗൺഷിപ്പിൽ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാരനു ദാരുണാന്ത്യം

കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ അപകടത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകൾ മാറ്റുന്ന പ്രവൃത്തികൾക്കിടെ ആയിരുന്നു അപകടം

എഴുത്ത് സ്വതന്ത്രവും നിർഭയവുമാകണം- കസ്‌തൂരിക മിശ്ര

മീനങ്ങാടി : സമകാലിക സാമൂഹിക ചുറ്റുപാടിൽ നിർഭയമായി എഴുതാനും ആശയങ്ങൾ പ്രകാശിപ്പിക്കാനും യുവതലമുറയിലെ എഴുത്തുകാർ മുന്നോട്ടുവരണമെന്ന് ഒഡീഷ കവിയും ഗസൽ ഗായികയും ചിത്രകാരിയുമായ കസ്തൂരിക മിശ്ര ആവശ്യപ്പെട്ടു. അവസരങ്ങൾ ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല. എഴുത്തുകാർ സ്വതന്ത്രമായി ചിന്തിക്കുകയും നവീനമായ ഭാഷയിൽ എഴുതുകയും…