പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു
മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർത്തത്. കഴിഞ്ഞ ആറ് മാസം മുമ്പ് കൽപറ്റയിലെ സ്വകാര്യ മൊബൈൽ ഷോപ്പ് ഉടമ 5 ലക്ഷം രൂപമുടക്കി നിർമ്മിച്ചതാണ് ബസ് സ്റ്റോപ്. ഒരു മാസം മുമ്പും കെഎസ്ആർടിസി…
വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു
പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ്…
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെയാണ് കോണ്‍ഗ്രസ് നടപടി. ദളിത് യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണത്തില്‍ പൊലീസ് കേസെടുക്കുന്നതിന് മുന്നെയാണ് പ്രശോഭിനെതിരെ…
ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് കാറ്റിന് സാധ്യത; കനത്ത ചൂട് തുടരും
പാലക്കാട് റെക്കോർഡ് താപനില സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് ജില്ലയിൽ റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആണ് അനുഭവപ്പെട്ട താപനില. അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍…
‘ഇന്ത്യൻ ജനതയ്ക്ക് നന്ദി’; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി…
മുംബൈ: യുദ്ധത്തിൽ തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി കുറിച്ച മിസൈലുകൾ ഇസ്രയേലിലേക്ക് അയച്ച് ഇറാൻ. ഇന്ത്യ, ജർമനി, പാകിസ്ഥാൻ, സ്പെയിൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നന്ദി പറഞ്ഞിരിക്കുന്നത്. മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ…
ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖ നവീകരിച്ചു
നെല്ലിമാളം: കേരള ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയുടെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ശാഖയുടെ ഉദ്ഘാടനം കേരള ഗ്രാമീണ ബാങ്ക് ചെയർപഴ്‌സൺ വിമല വിജയഭാസ്കർ നിർവഹിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുഖകരമായും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി…
കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം
കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു…
ടി സിദ്ധിഖ് ഇന്നു മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് ഇന്നു (ശനി) മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍…
എൽഡിഎഫ് ജാഥ ഇന്നു തുടങ്ങും
കൽപറ്റ:എൽഡിഎഫ് സ്ഥാനാർഥി പികെ അനിൽകുമാറിന്റെ കൽപറ്റ മണ്ഡലം തല പര്യടന ജാഥ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചൂരൽമലയിൽ ആരംഭിച്ച് കോട്ടത്തറ സമാപിക്കും. രാവിലെ ചൂരൽമല , നെല്ലിമുണ്ട, മേപ്പാടി, എരുമക്കൊല്ലി, കുന്നമംഗലം, ചെമ്പോത്തറ, കോട്ടവയൽ, അരപ്പറ്റ, റിപ്പൺ…
ടി സിദ്ദിഖിന്റെ പഞ്ചായത്ത് പര്യടനം ആരംഭിച്ചു
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തു തല പര്യടന പരിപാടികള്‍ക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ആനപ്പാറയില്‍ തുടക്കമായി. രാവിലെ കോട്ടത്തറ മാടക്കുന്നിലെത്തിയ സിദ്ദിഖ് നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു പര്യടന പരിപാടിയുടെ ഉദ്ഘാടനം…
