കോന്നിയിലും മൂന്നാറിലും മഞ്ഞ അലര്‍ട്ട്, ഏഴിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; നേത്രരോഗങ്ങളില്‍ നിന്ന് ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, മാനന്തവാടി എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക ആറു മുതല്‍ ഏഴു വരെയുള്ള…
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്:ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു
ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന് നല്കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. ഓരോ…
വികസന സെമിനാര്‍ സംഘടിപ്പിച്ചു
പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഭവന നിര്‍മ്മാണം, കാര്‍ഷിക-ക്ഷീര, ആരോഗ്യ, പശ്ചാത്തല, സേവന, ഉത്പാദന മേഖലകള്‍ക്ക് പ്രധാന്യം നല്കി ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതി തയ്യാറാക്കി്. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍…
അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ
സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരം ബത്തേരി കോടതിക്ക്…
തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു
തൃക്കൈപ്പറ്റ: വാർഷിക പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തൃക്കൈപ്പറ്റ സെന്റ് ജോർജ് ദേവാലയത്തിൽ പരീക്ഷാ ഒരുക്ക നവീകരണ ധ്യാനവും ദിവ്യകാരുണ്യ അഭിഷേകാരാധനയും സംഘടിപ്പിച്ചു. 50ൽ പരം വിദ്യാർത്ഥികൾ ധ്യാനത്തിൽ പങ്കെടുത്തു.റവ ഡോ മാത്യു പുളിന്താനം…
സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,13,000ന് മുകളില്‍ തന്നെ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു പവന് സ്വര്‍ണത്തിന് 2500ലധികം…
ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി 14 കൂടിക്കാഴ്ചകള്‍, 62 കത്തിടപാടുകള്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: എപ്സ്റ്റീന് ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും…
ഭിന്നശേഷി സംവരണം: എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ്…
വൈറലാകാന്‍ എന്തുമാകാമെന്നോ!, ഓടുന്ന ബസിന്റെയും ഓട്ടോയുടെയും ഡോര്‍ തുറന്നിട്ട് മോട്ടോര്‍സൈക്കിളില്‍ അഭ്യാസപ്രകടനം; യുവാവിനെ കൈയോടെ പൊക്കി
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡോര്‍ തുറന്നും മറ്റും മോട്ടോര്‍ സൈക്കിളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തി യുവാവ്. ബസ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയ 22കാരനെ ഡല്‍ഹി പൊലീസ് കൈയോടെ പൊക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.…
നരിക്കല്ലിൽ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദത്തിൽ; പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം
മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ് കാ ത്തിരിപ്പ് കേന്ദ്രം വിവാദത്തിൽ പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള നീക്കം തടയാൻ യൂഡിഎഫ്…
