‘സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്’; ‘ടിഎൻ 2026’ വിമർശനങ്ങൾ തള്ളി നടൻ
തമിഴകത്തെ ഒന്നടങ്കം ഇളക്കി മറിച്ചിരിക്കുകയാണ് ടിഎൻ 2026 (തങ്ക നച്ചത്തിരം) എന്ന സിനിമയുടെ ടീസർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ദളപതി വിജയ്യുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്പൂഫ് ആണിതെന്നാണ് ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വിജയ്യുടെ ഐക്കണിക്…
സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഒൻപത് പേർക്കെതിരെ കേസെടുത്തു
തലപ്പുഴ: തലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമിൽ, നിയാസ്, അഫ്സൽ, ദായിസ, ഇർഫാൻ, ഫർഹാൻ എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ…
ഉഷ വിജയന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കന്നഡ സ്ത്രീകൾ.
വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്ത്രീകളെത്തി. കർണാടക പി സി .സി, കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽകർണാടകത്തിലേതുപോലെ കേരളത്തിലും…
കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് കൊടിയേറി.
കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന്തുടക്കം കുറിച്ച് കൊണ്ട് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.രാജൻ എഫ്.സി.എ , സെക്രട്ടറിയും ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ എം മോഹനൻ. ട്രഷറർ എ.സി അശോകൻ, ജോ: സെക്രട്ടറി ബിജു വി.കെ, സമിതി…
കൽപ്പറ്റ പത്മപ്രഭാ ഗ്രന്ഥശാലാ ഹാളിൽ നടന്ന റൗണ്ട് ടെബിൾ ചർച്ച
പശ്ചിമഘട്ട സംരക്ഷണത്തിന്നും കാലാവസ്ഥാ അടിന്തിരാവസ്ഥയ്ക്കും ഊന്നൽ നൽകണം. രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയുമാണ് അഭിസംബോധനം ചെയ്യുന്ന കാട് മുതൽ കടൽ വരെ എന്ന് പേർ നൽകിയിരിക്കുന്ന ജനകീയ പരിസ്ഥിതി നയരേഖയെക്കുറിച്ച് ചർച്ചചെയ്യാൻ കൽപറ്റ പത്മപ്രഭാ ഗ്രന്ഥലയ ഹാളിൽ ചേർന്ന വട്ടമേശയോഗത്തിൽ ഡോ. സുമ…
ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍
ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.…
രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്…
‘ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്റെ കണക്കു പുറത്തുവിടണം’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി
കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാ എംപി സന്തോഷ് കുമാര്‍. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ…
സിവിൽ സർവീസ് ജേതാവിനെ അനുമോദിച്ചു
കൽപറ്റ:സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർഥിനിയായ ഹൃദ്യ എസ്. ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 -ാം റാങ്ക്…
