ഉത്സവത്തിനിടെ ആന ഇടഞ്ഞു; പുൽപ്പള്ളിയിൽ രണ്ട് പാപ്പാൻമാർക്ക് പരിക്ക്

പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാൻമാർക്ക് പരിക്കേറ്റു. ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രവളപ്പിലായിരുന്നു സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ‘ശിവൻ’ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ…

ദേശീയ വിരവിമുക്ത ദിനാചരണം: വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

മാനന്തവാടി: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശവുമായി ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഗവ.യുപി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി…

തരിയോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം മൂന്ന് പേർ കോൺഗ്രസിൽ ചേർന്നു

തരിയോട്: തരിയോട് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നോയൽ റോജർ ജോസ്, സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൻ തെക്കിലക്കാട്ട്, എ.ഐ.വൈ.എഫ് അംഗം…

സിന്ധു ചെന്നലോടിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

മാനന്തവാടി. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിന്ധു രചിച്ച പുസ്തകത്തിൽ…

നവലോക സൃഷ്ടിക്കായി ലെൻസ്ഫെഡ്മുന്നിട്ടിറങ്ങണംമന്ത്രി: ഒ ആർ. കേളു

ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി.ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തിജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചുതുടർന്ന് പട്ടിക ജാതീ…

കാവിറങ്ങിയ ഭഗവതി മഞ്ഞളില്‍ ആറാടി; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി- വിഡിയോ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ താലപ്പൊലി. താലപ്പൊലി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുത്ത് ഭക്തിസായൂജ്യം നേടിയാണ് ഭക്തര്‍ മടങ്ങിയത്. ഇന്നലെ ക്ഷേത്ര ചടങ്ങുകള്‍ക്കു ശേഷം രാവിലെ 11.30നു നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകള്‍ക്ക്…

അത് ക്ലോസ് ചെയ്ത അക്കൗണ്ട്, ഇനി ഓപ്പൺ ചെയ്യില്ല, നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കട്ടെ: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കട്ടെ. രാഷ്ട്രീയ സാഹചര്യം മാറിയെങ്കിലും ബിജെപി നേമത്ത് ജയിക്കില്ലെന്നും കേരളത്തില്‍ ഇടതുമുന്നണിയും പി ആര്‍…

ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിറങ്ങി;

ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസത്തിനു ശേഷം തിരിച്ചു വരാൻ ആഗ്രഹിച്ചപ്പോൾ അന്ത്യം തിരിച്ചു വരാൻ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല, ചതിക്കുഴികളിൽ വീണുപോകുന്ന ജീവിതങ്ങൾ എന്നും ഒരു നൊമ്പരമാണ്. ഫാഷൻ ഡിസൈനിങ് പഠിക്കാൻ…

ഈ വർഷം മുതൽ സ്‌കൂൾ പരിഷ്‌കാരം, എൽപി ക്ലാസുകളിൽ ഇനി പിൻബെഞ്ചുകാരില്ല

സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷംമുതൽ എൽപി ക്ലാസ്മുറികളിൽ പിൻബെഞ്ചുകാരില്ലാത്ത ഇരിപ്പിടം ഒരുക്കാനാണ് ആലോചന. ഇതിനുള്ള പ്രത്യേക ക്രമീകരണമൊരുക്കാൻ പ്രത്യേക മാർഗരേഖയും പുറപ്പെടുവിക്കും. ബാഗുകളുടെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങൾ ക്ലാസ്മുറിയിൽ സൂക്ഷിക്കാനുള്ള…

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; സർക്കാർ നിലപാടും ഹൈക്കോടതി തേടും; രാഹുൽ ഈശ്വറിന് നിർണായകം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമം വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർനൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി തേടും. കേസില്‍ തിങ്കളാഴ്ചയാണ് രാഹുൽ ഈശ്വർ…