‘എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ട്, ന്യായീകരിക്കാനല്ല ഞാൻ വന്നിരിക്കുന്നത്’; വൈറൽ വിഡിയോയ്ക്ക് പിന്നാലെ സുധ ചന്ദ്രൻ

ഒരു ഭജനക്കിടെ അതിവൈകാരികമായി പെരുമാറുന്ന നടി സുധ ചന്ദ്രന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു. ഭജന നടക്കുന്നതിനിടെ നടി നിയന്ത്രണം വിട്ട് അസാധാരണമായി പെരുമാറുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ…

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി 1760 രൂപ വര്‍ധിച്ച് വീണ്ടും ഒരു ലക്ഷത്തിന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 1,01,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി; യുവാവിന്റെ മൃതദേഹം കായലിൽ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേ​ഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലിൽ…

മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴ ഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പക രം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മ നുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു…

വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു.

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു. ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.…

കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ

കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വയനാട് അസിസ്റ്റന്റ് എക്സൈസ്…

വൊളൻ്റിയേഴ്സ് പരേഡ് സംഘടിപ്പിച്ചു

ബത്തേരി :ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻ്റെയും വയനാട് റോഡ് സേഫ്റ്റി വൊളൻ്റിയേഴ്സിൻ്റെയും നേതൃത്വത്തിൽ ബത്തേരി താലൂക്കിലെ ആക്സിഡൻ്റ് സ്പോട്ട് (ബ്ലാക്ക് സ്പോട്ട്) ആയ കൊളഗപ്പാറയിൽ നിന്നു വൊളൻ്റിയേഴ്സ് പരേഡ് സംഘടിപ്പിച്ചു. കൊളഗപ്പാറ ടൗണിൽ…

പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം

പുൽപ്പള്ളി: വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. പുൽപ്പള്ളി ടൗണിനടുത്തുള്ള പത്മജ നിവാസ് പ്രതാപ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 ലക്ഷത്തോളം വിലമതിക്കുന്ന 19 പവൻ സ്വർണ്ണവും, 80500 രൂപയു മാണ് മോഷണം…

അതി ദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനം കൊടും ചതി

മാനന്തവാടി:കേരള സർക്കാർ ആശാസ്ത്രീയമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു അടിസ്ഥാന വർഗങ്ങളോടുള്ള കൊടും ചതിയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രസ്‌ താവിച്ചു.ആദിവാസി ഊര് മൂപ്പൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ അതിദരിദ്രരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള…