സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ ‘പണി’കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം
മിക്ക ട്രെയിൻ യാത്രക്കാരും യാത്ര സുഗമമാക്കാനും നടു ചായ്ച്ചൊന്ന് ഉറങ്ങാം എന്നും കരുതി സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യും. അതിൽ ലോവർ ബർത്താണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. പക്ഷെ പകൽ സമയങ്ങളിൽ ട്രെയിനിൽ സ്ലീപ്പർടിക്കറ്റ് എടുത്താലും ലോവർ ബർത്തിൽ നീണ്ട് നിവർന്ന് ഉറങ്ങി…
പുല്‍പ്പള്ളിയിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽപോകുന്നതിനായി കട്ടിലിൽനിന്നും…
മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി
ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി പുൽപ്പള്ളി: മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വനം വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമാണ്…
മഴയുത്സവം; മാനന്തവാടി സി.ഡി.എസ് രണ്ട് ജേതാക്കളായി
കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ മഴയുത്സവത്തിൽ മാനന്തവാടി സി.ഡി.എസ് 2 അൻപത്തി ആറ് പോയന്റുമായി ജേതാക്കളായി. മഴയെ പ്രമേയമാക്കി വിവിധങ്ങളായ മത്സരങ്ങളാണ് നടന്നത്. ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്‌സ് പേഴ്സൺ സഫ്വാന ഷുഹാദ്, അക്കൗണ്ടൻ്റ്…
ആനപ്പാറ സ്കൂളിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
അമ്പലവയൽ:ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്കൂൾ ക്യാമ്പസിൽ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സി എം ഒ ഡോ. മോഹൻരാജ് നേതൃത്വം നൽകിയ ക്യാമ്പ് പിടിഎ പ്രസിഡന്റ്…
പവന്‍ വില 82,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്; ഒറ്റയടിക്ക് കൂടിയത് 640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികയായി 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.…
‘പാത്രം നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’, എം ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണം
കൊച്ചി: പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം. ‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍’ എന്ന ലീലാവതി ടീച്ചറുടെ പരാമര്‍ശത്തിന് എതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും…
അനധികൃത സ്വത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; 90 ലക്ഷം രൂപയും ഒരു കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു
ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90…
‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്’; തുടക്കം തന്നെ രാഹുലിന് ട്രോള്‍, ആരോഗ്യമന്ത്രിക്കു ഭരണപക്ഷത്തിന്‍റെ കൈയടി
തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോര്‍ജ്. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍, ഒരമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്നതു മുതല്‍…
കെ എ അഭിജിത്തിന് ഭാരത് സേവക് സമാജ് അവാർഡ്
കൽപ്പറ്റ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ സെൻട്രൽ ഭാരത് സേവക് സമാജ് സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന ദേശീയ അവാർഡ് സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ…
