താലൂക്ക് ഭൂപതിവ് കമ്മിറ്റി യോഗം ചേർന്നു
മാനന്തവാടി:താലൂക്ക് ലാന്റ് അസൈൻമെൻ്റ് കമ്മറ്റി യോഗം മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു.താഹസിൽദാർ അഗസ്റ്റിൻ എം.ജെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ,എ.എൻ…
വന്യമൃഗ ശല്യം – ഫെൻസിങ് നിർമാണം ഉടൻ ആരംഭിക്കണം
വടുവൻചാൽ :വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിങ് നിർമിക്കുന്നതിന്45 ലക്ഷം വകയിരുത്തി 7 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാർഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണം . എട്ടു വർഷം മുമ്പ്…
കണ്ണൂര്‍ കുറുവയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായഅധ്യാപിക മരിച്ചു
കണ്ണൂർ: സിറ്റി കുറുവയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർ അപകടനില…
‘ഇത് കൊലച്ചതിയായി പോയി ദുൽഖർ; നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറൻ യക്ഷിക്കഥ’, ലോകയ്ക്കെതിരെ വിമർശനം
റെക്കോർഡുകളെല്ലാം തൂത്തുവാരി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ദുൽഖർ സൽമാൻ നിർമിച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ 200 കോടി കളക്ട് ചെയ്ത് കഴിഞ്ഞു. വിദേശ ബോക്സോഫീസിലും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി.…
ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് 3.2 ശതമാനം, ആശങ്കപ്പെടേണ്ടതുണ്ടോ?; വിദഗ്ധര്‍ പറയുന്നു
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് 3.2 ശതമാനമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഓഹരി വിപണിയിലെ ഇടിവ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതുമായി ബന്ധപ്പെട്ട്…
പൊതു സ്ഥലത്ത് യുവതിയെ കടന്നു പിടിച്ചു, പൊലീസിനേയും ആക്രമിച്ചു; മദ്യ ലഹരിയിൽ സർക്കാർ ഉദ്യോഗസ്ഥന്റെ പരാക്രമം, അറസ്റ്റ്
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ…
സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍
തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ അല്ല താന്‍. ഇപ്പോഴും, സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പരിപൂര്‍ണ…
‘പാലിക്കാനാവാത്ത വാഗ്ദാനം നല്‍കാറില്ല, എന്തായാലും ഞാന്‍ കാരണം അവര്‍ക്കൊരു വീടായല്ലോ’
തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ നിവേദനം നിരസിച്ചെന്ന വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍…
കുതിപ്പിന് സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട്…
രശ്മിയുടെ ഫോണില്‍ അഞ്ചു വിഡിയോ ക്ലിപ്പുകള്‍, കൂടുതല്‍ ഇരകള്‍ എന്ന് സംശയം; രഹസ്യഫോള്‍ഡര്‍ തുറക്കാന്‍ ശ്രമം
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ…
