എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

കമ്പളക്കാട്: മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎ യും, 0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും എംഡിഎംഎ…

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി ചീട്ടുകളി:25 പേരെ പിടികൂടി

പൊഴുതന: പണം പന്തയം വെച്ച് ചീട്ടുകളിച്ച 25 പേരെ വൈത്തിരി പോലീസ് പിടികൂടി. 02.09.2025 തീയതി രാത്രി പൊഴുതന, പെരുങ്കോടയിലെ കെട്ടിടത്തിനുള്ളില്‍ വെച്ച് ചീട്ടുകളിച്ചവരെയാണ് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 52330 രൂപ പിടിച്ചെടുത്തു. ഈ മേഖലയിൽ സ്ഥിരമായി…

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്:

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള സ്വീകരണവും , സമസ്ത നൂറാം…

കല്‍പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസുകള്‍

കല്‍പറ്റ: കല്‍പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പറ്റയില്‍ നിന്നു ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും…

ബോണസ് വിതരണം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണം ബോണസ് വിതരണം ചെയ്തു. 12000 രൂപയാണ് ബോണസായി നൽകിയത്.കഴിഞ്ഞ സാമ്പത്തീക വർഷം ഓണത്തിന് 10000 രൂപയാണ് ബോണസ് നൽകിയത് ഇത്തവണ 2000 രൂപ വർദ്ദിപ്പിച്ച് 12000 രൂപയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈ:…

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി

-എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ്…

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി

-എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ്…

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയി

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയ സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൈലുകുന്ന് കോളനിയിലെ ശാന്ത 50 വയസ്സ് എന്ന സ്ത്രീയാണ് പുഴയിൽ അകപ്പെട്ടത് മാനന്തവാടി അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി. നിധീഷ്…

ഓണക്കിറ്റ് വിതരണം നടത്തി:

ബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലയുടെ അംഗങ്ങൾക്കുള്ള ഓണക്കേറ്റ് വിതരണം വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ബത്തേരി മേഖല പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു മേഖലാ സെക്രട്ടറി പി പി അബ്ബാസ്…

മീലാദ് @1500 കുന്നുമ്മലങ്ങാടിയിൽസൗഹൃദ വിരുന്ന് നടത്തി

മാനന്തവാടി:കുന്നുമ്മലങ്ങാടി സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദ് @1500സൗഹൃദ വിരുന്ന് ‘ലൗവ് ഓഫ് ടീ’വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റാസി സഖാഫി അധ്യക്ഷത വഹിച്ചു.ശറഫുദ്ധീൻ ഹാജി, മോയിൻ സഖാഫി, ഇ. കെ ജയരാജൻ,…