കവർച്ചാ പ്ലാൻ തകർത്ത് നാലംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: വാഹനം കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്, കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42), പരിയാരം, പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43), വിളക്കോട്പറയിൽ വീട്ടിൽ, കെ.വി…

കുടുംബശ്രീ അവാർഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ബത്തേരി നഗരസഭ ചെയർമാൻ ടി…

ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറർ കെ ജയപാലൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗശേഷിയും മികവും വളർത്തുന്നതിനായി രണ്ട് ദിവസങ്ങളിലായാണ്…

സ്വച്താ ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങൾ തുടങ്ങി

കൽപറ്റ:വയനാട് ജില്ലയിൽ മാലിന്യ സംസ്കരണം, ശുചിത്വം എന്നിവ ലക്ഷ്യമിട്ട് സ്വച്താ ഹി സേവ ക്യാമ്പയിൽ പ്രവർത്തനങ്ങൾ ‘സ്വച്ചോത്സവ് ‘ എന്ന പേരിൽ തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിയിൽ ബഹുജന പങ്കാളിത്തത്തോടെ…

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നം പരിഹരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി

ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കുകയാണെന്നും ജില്ലയിലെ…

പൂതാടിയിൽ ലഹരിക്കെതിരെ ‘തുടി’ തുടരുന്നു

ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവതശൈലിയിലേക്ക് മാറ്റുകയാണ്…

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഗുരുവന്ദനം നടത്തി

പനമരം:കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ(കെ.യു. ടി.എ) വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരു വന്ദനം പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എസ്.എം സർവ്വർ ജില്ലാതല മെഗാ ക്വിസ് മത്സരവും ചടങ്ങിൽ…

വഴിക്കടവില്‍ ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു, 57 കാരന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് മരിച്ചത്. ജേഷ്ഠ സഹോദരന്‍ രാജുവാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വര്‍ഗീസിന്റെ വീട്ടില്‍ എത്തിയായിരുന്നു രാജു ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ്…

പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, കണ്ടെത്തിയത് അരയ്ക്ക് താഴെയുള്ള ഭാഗം

കൊച്ചി: അങ്കമാലി അയ്യമ്പുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്. അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക് സ്യൂട്ട് ധരിച്ച…

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില, പവന് ഇന്ന് കൂടിയത് 600 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു…