കുപ്രസിദ്ധ മോഷ്ടാവ് ബിജു പനമരം പോലീസിൻ്റെ പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബിജു@അർജുൻ s/o ബാലൻ 30 വയസ് മുരിങ്ങമറ്റം കോളനി, നീരട്ടാടി, കരിമ്പുമ്മൽ, പനമരം എന്നയാളെ ഇന്നലെ വൈകിട്ടോടെ മാനന്തവാടി എരുമത്തെരുവിൽ വെച്ച് പനമരം പോലീസ് പിടികൂടി. 2024 august മാസം കൂളിവയൽ മതിശ്ശേരി സ്വദേശിയുടെ വീടിന്റെ പൂട്ട് തകർത്ത്…

കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ കർമ്മ പദ്ധതി

കൽപറ്റ:വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടികവർഗ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടികവർഗ മേഖലയിൽ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന…

സ്നേഹ ഭവനത്തിന് കൈ കോർക്കാൻ ഡിഷ് വാഷുമായ് എൻ.എസ്.എസ്

കാവുംമന്ദം: എൻ. എസ്. എസ്. യൂണിറ്റ് ജില്ലാതലത്തിൽ നിർമിച്ചു നൽകുന്ന “സ്നേഹഭവനം ” പദ്ധതിക്ക് തുക കണ്ടെത്തുന്നതിനായി ഡിഷ് വാഷുമായി തരിയോട് ഗവ: ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ്. സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ് വൊളൻ്റിയർ നിഷ്‌വ തയ്യാറാക്കിയ ഡിഷ് വാഷ്…

തിരുനെല്ലി ക്ഷേത്രത്തിനു ഗ്രാമീണ ബാങ്കിൻ്റെ ഇ കാണിക്ക

തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ കാണിക്ക സമർപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ . ചന്ദ്രൻ, ടി സന്തോഷ്‌ കുമാർ, മലബാർ ദേവസ്വം ബോർഡ് പ്രതിനിതി ആർ. ബിന്ദു, ഗ്രാമീണ ബാങ്ക് മാനേജർ…

ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തില്‍; ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല.…

സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. 2019 മാര്‍ച്ച്…

‘മഞ്ഞുമ്മലിലെ പിള്ളേരും ബാഹുബലിയെന്ന വന്‍മരവും വീണു’; കേരള ബോക്‌സ് ഓഫീസില്‍ ലോകയുടെ താണ്ഡവം; മുമ്പില്‍ ഈ സിനിമകള്‍ മാത്രം!

ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു കൊണ്ടുള്ള കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഈ യാത്രയില്‍ ഇതിനോടകം തന്നെ പല റെക്കോര്‍ഡുകളും ലോക പിന്നിലാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലോക. മലയാളത്തില്‍…

റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില; 82,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 10,200 രൂപയാണ് ഒരു ഗ്രാം…

ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു; ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല, പരിചരണം ഉറപ്പാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

തൊടുപുഴ: ഇടുക്കിയില്‍ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം വന വിഭവങ്ങള്‍ ശേഖരിക്കാവന്‍ കാട്ടില്‍ പോയ സമയത്താണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴില്‍ കാട്ടില്‍ താമസിക്കുന്ന ബിന്ദു(24) പെണ്‍കുഞ്ഞിന് ജന്‍മംനല്‍കിയത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക്…

സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍…? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി

മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരമെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് പരിസരങ്ങളില്‍ കേള്‍ക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പദവിയിലേക്ക് എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ മാസം…