അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് നവീകരിച്ചു
അമ്പലവയൽ :ഗ്രാമ പഞ്ചായത്തിലെ പുതിയ ഓഫിസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫിസ് കെട്ടിടവും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫിസിന്റെയും മാതൃകാ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനവും…
സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു
കോറോം : സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത…
ഓണപ്പാട്ടുകളുമായിപത്മപ്രഭ പാട്ടരുവി
കൽപറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടിയായ പാട്ടരുവി 26-ാമത് പതിപ്പ് ഓണപ്പാട്ടുകളാൽ സമൃദ്ധമായി.മലയാള സിനിമയിലെയും ലളിത ഗാനങ്ങളിലെയും ഓണപ്പാട്ടുകൾ വയനാട്ടിലെ ഗായകർ അവതരിപ്പിച്ചു.എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. എസ്. എ. നസീർ മുഖ്യതിഥിയായി. ഗ്രന്ഥലയം…
മിനി ബൈപാസ് റസിഡന്റ് അസോസിയേഷൻ ഓണാഘോഷം നടത്തി.
മാനന്തവാടി: മാനന്തവാടി മിനി ബൈപാസ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.അംഗണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടന്നു. സമീർ മഠത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റജി വടക്കയിൽ അദ്ധക്ഷത വഹിച്ചു, മുനീർ പാറക്കടവത്ത്. മിനി…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി.
ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പൂര്‍ണ്ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളത്.പൂർണമായുംജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ…
അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്
👉🏻പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന…
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി.
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി. സമൂഹത്തിൻറെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ് സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ…
കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു.സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു.പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത…
യുക്തധാര പരിശീലനം നടത്തി
പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ…
തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന: ബി.ജെ.പി
പുൽപ്പള്ളി: കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൻ്റെ ഇരയായി ജയിലിലായ തങ്കച്ചൻ്റെ വീട് ബി ജെ പി ജില്ലാ പ്രസിഡണ്ടും നേതാക്കളും സന്ദർശിച്ചു കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകി. തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.കർണാടകയിൽ നിന്ന് മദ്യം വാങ്ങിയതും…
