ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികള്‍ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കോള്‍ഡ്രിഫ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ്…
വീണ്ടും അയല്‍പ്പോര് ! വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഏഷ്യാകപ്പ് ടി 20യില്‍ ഇന്ത്യ- പാക് പോരാട്ടത്തിലെ വിവാദച്ചൂട് അണയും മുമ്പാണ് വീണ്ടുമൊരു അയല്‍പ്പോര്. ഏഷ്യാകപ്പില്‍ പുരുഷ ടീമായിരുന്നെങ്കില്‍ ഇക്കുറി വനിതാ ടീമാണ്. കൊളംബോ പ്രേമദാസെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു…
‘അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല’; അടൂര്‍ ഗോപാലകൃഷ്ണന്‍
മന്ത്രിമാരായ ജി ആര്‍ അനില്‍, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം വി ഗോവിന്ദന്‍, ആന്റണി രാജു, എ എ റഹീം എംപി, ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, നടിമാരായ അംബിക, രഞ്ജിനി, സംസ്ഥാന ചലച്ചിത്ര വികസന…
കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ
പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്, കാനാട്ടുമലയിൽ തങ്കച്ചൻ(അഗസ്റ്റിൻ) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തിൽ…
ഒളിവിലായിരുന്ന അനീഷ് മാമ്പള്ളി പൊലീസ് കസ്റ്റഡിയിൽ.
മുള്ളൻ കൊല്ലി പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക് കുശാൽ നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കാനാട്ട് മല തങ്കച്ചൻ കേസിൽ ഉൾപ്പെട്ട് 17…
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ അപലപനീയം: ഗുരുധർമ്മ പ്രചരണ സഭ
പുൽപ്പള്ളി: ശ്രീനാരായണീയ സമൂഹത്തിന് ആത്മീയ നേതൃത്വം ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പൊറുക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് ഗുരുധർമ്മ പ്രചരണ മാതൃസഭയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പുഷ്പവല്ലി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പുൽപ്പള്ളിയിൽ മാതൃസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ…
ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു
റിപ്പൺ : ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു. വടുവൻചാലിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ. റ്റീ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ ജാഥ…
അമ്പലവയലിൽ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി…
വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം – പ്രിയങ്ക ഗാന്ധി എം.പി.
കല്പറ്റ: ചൂരൽമല ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രമെന്ന് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാനം 2221 കോടി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത് 260 കോടി മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. വീടും ജീവനോപാധിയും ഉറ്റവരെയും നഷ്ടപ്പെട്ട ജനങ്ങൾ പ്രധാനമന്ത്രിയുടെ…
ആനപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തുനായയെ കൊന്നുതിന്നു
അമ്പലവയൽ: അമ്പലവയൽ ആനപ്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നുതിന്നു. ഇന്ന് പുലർച്ചെ ആനപ്പാറ പാലത്തിന് സമീപം താമസിക്കുന്ന കളത്തിങ്കൽ വേണുഗോപാലിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വീടിനോട്…
