ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാസര്‍കോട്: സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് സ്‌കൂട്ടറില്‍…
അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. പദ്ധതി ഒരു സുപ്രഭാതത്തിൽ എടുത്ത…
സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു, കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ്…
കേരളത്തിന്‍റെ എതിര്‍പ്പിന് വിലയില്ല; ആളിയാര്‍ വെള്ളം തിരികെ പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം; പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട്
കൊച്ചി: ആളിയാര്‍ ഡാമിന് സമീപം പുതിയ പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുതി പദ്ധതി സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തില്‍ കേരളത്തിന് പ്രതിഷേധം. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് വിരുദ്ധമാണ് തമിഴ്‌നാടിന്റെ നീക്കം എന്നാണ് കേരളത്തിന്റെ വാദം. 11721 കോടി മുതല്‍ മുടക്കില്‍…
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ്…
‘ആവശ്യങ്ങൾ മിക്കതും നേടി’, സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാപകല്‍ സമരം 265…
രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു
-രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു മാനന്തവാടി പോലീസും എസ് പി സി കേഡറ്റുകളും ചേർന്നാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത് പരിപാടി മാനന്തവാടി ഡിവൈഎസ്പി വി കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മാനന്തവാടി എസ് എച്ച്…
ചെറുകര ശ്രീ ശങ്കര വിദ്യാനികേതന് സ്മാർട്ട് ബോർഡുകളും കബ്യൂട്ടർ ലാബും അനുവദിച്ചു.
വെള്ളുണ്ട:കേമ്പിയം നെറ്റ് വർക്ക് കോ ഓപറേഷൻ ഓഫ് ഇന്ത്യ ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി.സ്ക്കൂളിന് അനുവദിച്ച സ്മാർട്ട് ബോർഡുകളുടെയും കബ്യൂട്ടർ ലാബിന്റെ യും ഉത്ഘാടനം കമ്പനിയുടെ ഓപറേഷൻ മാനേജറുംവൈ ചെയർമാനുമായശ്രീ. ബിജു കുഞ്ഞുഞ് നിർവഹിച്ചു. പത്മശ്രീ. ഡോ.ഡി.ഡി. സഗ്ദേവ് അദ്ധ്യക്ഷത…
നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് മൾട്ടി ജിം ഫെസിലിറ്റി ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളുമായി നവീകരിച്ചു. സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് പഞ്ചായത്തിൻറെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
ബത്തേരി ഉപജില്ലാ സ്‌കൂൾ കലോത്സവം -2025ഭരതനാട്യത്തിൽ ആദ്യ വിനീഷിന് എ ഗ്രേഡ്
പെരിക്കല്ലൂർ :ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ആദ്യ വിനീഷ്. ജിഎച്ച്എസ്എസ് പെരിക്കല്ലൂരിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് കലാമണ്ഡലം റെസി ഷാജി ദാസിന്റെ ശിഷ്യ ആണ്
