,,കിളികളാകുക നാം,,പ്രഥമ പക്ഷി മഹോ ഝവത്തിന് ഒരുക്കങ്ങളായി.

കൽപ്പറ്റ. പക്ഷികൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ എത്ര പ്രധാനമാണെന്ന്സമഗ്രമായി അനുഭവിച്ചറിയാവുന്ന ഇന്ത്യയിലെ പ്രഥമ പക്ഷി മേളക്ക് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജി 14,15,16 തീയതികളില്‍ പുളിയാര്‍മലയില്‍ നടത്തുന്ന പക്ഷി മേള വിളംബരം…

കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി; എംഎസ്‌സി എല്‍സ 3 കപ്പലിന്റേതെന്ന് സംശയം

തിരുവനന്തപുരം: മേയ് 25ന് കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ…

ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതി; കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ്

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്. മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല…

ബിസിനസില്‍ വരുമാനം കുറഞ്ഞു, ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍…

ഡല്‍ഹി സ്‌ഫോടനം: സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുവോ?, കൊണാട്ട് പ്ലേസിലൂടെയും മയൂര്‍ വിഹാറിലൂടെയും കാര്‍ ഓടിച്ചു, നിര്‍ണായക കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 10 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സ്‌ഫോടനത്തിന്റെ ഉയര്‍ന്ന തീവ്രതയും ആഘാത രീതിയും കണക്കിലെടുക്കുമ്പോള്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള സാധ്യത…

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കുന്നു

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കലോത്സവത്തിൻ്റെ വരവറിയിച്ചു കൊണ്ടുള്ള…

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന…

ഒയിസ്ക ഇന്റർനാഷണൽ പെർഫോമൻസ് അവാർഡ് എൽദോ ഫിലിപ്പ് കരസ്ഥമാക്കി

കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതിഒയിസ്ക ഇന്റർനാഷണൽ സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ 2024- 25 വർഷത്തെ പെർഫോമൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ ചാപ്റ്ററുകളിൽ മികച്ച ചാപ്റ്റർ സെക്രട്ടറിയായി കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വെച്ച് നടന്ന സൗത്ത് ഇന്ത്യ…

താമരശ്ശേരിയിൽ ബഹുജന റാലി നടക്കുന്നു. 4:45 മുതൽ 6 മണി വരെ:ഗതാഗത കുരുക്കിന് സാധ്യത

11.11.2025 താമരശ്ശേരി ഫ്രഷ്കട്ട് കമ്പനിക്കെതിരെ നടത്തുന്ന ജനകീയ സമരം സമരത്തിന്റെ ഭാഗമായി ഇന്ന് താമരശ്ശേരിയിൽ ബഹുജന റാലി നടക്കുന്നു. 4:45 മുതൽ 6 മണി വരെ താമരശ്ശേരി ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടായിരിക്കുന്നതാണ്.ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ മറ്റു റോഡുകളെ ആശ്രയിക്കുന്നത്…

തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

കാവുംമന്ദം: ഉച്ചഭക്ഷണത്തിന് വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ പച്ചക്കറിക്കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. പയര്‍, പച്ചമുളക്, വഴുതന, തക്കാളി, പപ്പായ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവയാണ്…