ജനങ്ങളോടുള്ള നന്ദി വികസനവും കരുതലുമായി നൽകും: ടി സിദ്ധിഖ് എം എൽ എ
കോട്ടത്തറ: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ സ്നേഹത്തിന് പ്രത്യുപകാരം കരുതലും വികസന പ്രവർത്തനങ്ങളുമായിരിക്കുമെന്ന് ടി സിദ്ധിഖ് എം എൽ എ പറഞ്ഞു.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽവെണ്ണിയോട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ…
നല്ല നാളേക്ക് കായിക ലഹരി പദ്ധതി
പനമരം:വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളിലൂടെ പ്രതിരോധം തീർക്കാൻ പനമരം ഗവ. ഹൈസ്കൂൾ. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “നല്ല നാളേക്ക് കായിക ലഹരി” എന്ന പദ്ധതിയുടെ ഭാഗമായി നീരിട്ടാടിയിലെ ക്ലബ്ബിന് ഫുട്ബാൾ വിതരണം ചെയ്തു.പനമരം ഗ്രാമപഞ്ചായത്ത്…
മേപ്പാടി കുന്നമംഗലം വയലില്‍ വീടിന്റെ സ്ലാബ് ഇടിഞ്ഞ് ഒരാള്‍ മരിച്ചു
കല്‍പ്പറ്റ: മേപ്പാടി കുന്നമംഗലംവയലില്‍ വീടിന്റെ സ്ലാബ് ഇടിഞ്ഞ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.കടൂര്‍ സ്വദേശി കരിപ്പായി അസീസാണ്(52) മരിച്ചത്. പൂത്തെകാല്ലി സ്വദേശി ദേവരാജിനാണ് പരിക്ക്. ഇന്നു രാവിലെ 11 ഓടെയാണ് അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്…
എം.എസ് എഫ്ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2 മത്സരംസിണ്ടിക്കേറ്റ് എഫ്.സി ജേതാക്കൾ
തരുവണ: തരുവണശാഖാ എം.എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2 ഫൈനൽ മത്സരത്തിൽ സിണ്ടിക്കേറ്റ് എഫ്.സി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബിസ്മി ബറ്റാലിയനെ തോല്ലിച്ചു.ഉദ്ഘാടന പരിപാടിയിൽ ജാഫർ സ്വാദിഖ് ടി അദ്ധ്യക്ഷനായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നു.
പുൽപ്പള്ളി :നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം നൽകുന്നതിനായി റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “റോട്ടറി കിഡ്‌നി കെയർ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം കുറിക്കുന്നു. ട്രസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം 2026 മേയ് 11-ാം തീയതി (തിങ്കൾ) ഉച്ചയ്ക്ക് 2…
എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ…
ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി
കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ട് നൂരിഷാ…
ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍
കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള…
സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ
ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും നിരീക്ഷണ സംവിധാനങ്ങളുടെ…
