പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; പുളിക്കകണ്ടം കുടുംബത്തിന് പിന്തുണയില്ല; പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്
പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടം നേതൃത്വം നല്‍കുന്ന ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അടിയന്തര മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയാണ് തീരുമാനമെടുത്തത്. കെപിസിസി അധ്യക്ഷനെ തീരുമാനം അറിയിച്ചെന്ന് കൗണ്‍സിലേഴ്‌സ് പറഞ്ഞു.…
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കല്‍ കോളജ് ഗോഡൗണില്‍ പെട്ടി…
ശരീരഭാരം ആറ് കിലോയോളം കുറഞ്ഞു; രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവ്; സോനം വാങ്ചുകിന്റെ നിരാഹാരസമരം 8ാം ദിവസം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ജന്തര്‍ മന്തറിലെ പ്രതിഷേധം രാജ്യത്തെ…
ജില്ലാ പോലീസ് സഹകരണ സംഘം എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു
കല്‍പ്പറ്റ: 2026 വര്‍ഷത്തെ എസ്എസ്എല്‍സി, സിബിഎസ്ഇ പത്താംതരം, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വയനാട് ജില്ലാപോലീസ് സഹകരണ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള സംഘത്തിന്റെ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.…
കൃഷി ഓഫീസര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി
കുറുവ: വയനാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കായി മനുഷ്യ വന്യജീവി സംഘര്‍ഷം- പ്രതിരോധ കൃഷിരീതികള്‍ സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ രണ്ടു ദിവസമായി കുറുവയില്‍ വച്ചു നടന്ന ദ്വിദിന ശില്‍പ്പശാല സമാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓണ്‍ലൈനായി ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വന്യജീവി…
വായനപക്ഷാചരണ സമാപനവും, ഷാജന്‍ മാസ്റ്ററെ ആദരിക്കലും നടത്തി
വള്ളിയൂര്‍ക്കാവ്: നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വായനാപക്ഷാചരണത്തിന്റെ സമാപനവും വിവിധ വിദ്യാലയ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച…
‘പാർട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികൾ; ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വിമതർക്ക് ധൈര്യം ഉണ്ടോ?’ തുറന്നടിച്ച് മമതാ ബാനർജി
തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ തുറന്നടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. വിമതരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ച മമത ബാനർജി തൃണമൂൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്നും പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനം വിമതർക്ക് വിട്ടു നൽകിയത് താനാണെന്ന ആരോപണത്തിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്ന്…
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി
പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി. ബോര്‍ഡ്യോഗം ചേര്‍ന്ന് എടുത്ത തീരുമാനം ചെയര്‍മാന്‍ എം ആര്‍ ബൈജു മാറ്റിയതിലാണ് അതൃപ്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ വിവാദത്തില്‍ പിഎസ്സി ചെയര്‍മാന് എതിരെ…
‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് പി പി സുനീർ വ്യക്തമാക്കി. പിണറായി വിജയൻ…
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന…യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു..ഹാൻസ് വിൽപ്പന നടത്തി വന്ന കടയുടമ…
